മമ്മൂക്കയുടെ കുട്ടി ആരാധകന്റെ കുട്ടി സെൽഫി വൈറൽ

മലയാളത്തിന്റെ മെഗാ സ്റ്റാർ ലോക മലയാളികൾക് ഏറെ ഇഷ്ടം ഉള്ള ഒരു സിനിമ നടൻ ആണ് ,മ്മൂക്കയെ കാണാൻ കൊതിച്ച നിരവധി ആളുകൾ ആണ് നമ്മുടെ ഈ ലോകത്തു ഇപ്പോളും ഉള്ളത് , എന്ന ആ ആഗ്രഹം സാധിച്ചിരിക്കുകയാണ് ഒരു കുഞ്ഞു ആരാധകൻ , കുഞ്ഞ് ആരാധകനൊപ്പം സെൽഫിയെടുത്ത് മമ്മൂട്ടി .ദുബായ് എക്സ്പോയിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് രസകരമായ നിമിഷം പിറന്നത് ,മാമൂകയും ആയി സെൽഫി എടുത്തും മ്മൂക്കയുടെ തോളിൽ കൈ ഇട്ടും നിൽക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,

 

അക്കു എന്നു വിളിക്കുന്ന അക്ബറാണ് ചിത്രത്തിലെ കുട്ടി ആരാധകൻ ,കുഞ്ഞു ആരാധകൻ തന്നെ ആണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തു വിട്ടത്
മമ്മൂക്ക സിനിമയിലെക്കാളും glamour നെരിൽ കാണാനാണ് വിജാരിക്കാണ്ട് കണ്ടപ്പൊൾ ദുബായിൽ വന്നതിനെക്കാൾ സന്തോഷം . മമ്മൂട്ടിയെ കണ്ടപ്പൊൾ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല…. ഇങനെ ഫോട്ടൊ എടുക്കാൻ അവസരം തന്ന മമ്മൂക്കയിക്ക് ഒരായിരമായിരം നന്ദി എന്നായിരുന്നു ഫോട്ടോക്ക് താഴെ കുറിപ്പ് , ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,