മലയാളം തമിഴ് ചിത്രങ്ങൾ ഇനി വരാൻ ഇരിക്കുന്നത് ഇവരുടെ ചിത്രങ്ങൾ ,

തമിഴ് സിനിമാ വ്യവസായത്തിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ് ശിവകാർത്തികേയൻ, അടുത്തിടെ നടനെന്ന നിലയിൽ തന്റെ കരിയറിലെ 10 വർഷം പിന്നിട്ടു. 2022 മാർച്ച് 25 ന് ബിഗ് സ്‌ക്രീനിൽ എത്താൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന തന്റെ ചിത്രമായ ഡോണിന്റെ റിലീസിനായി താരം ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ ട്വിറ്ററിൽ നടനെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്റർ പങ്കിട്ടു. വ്യാഴാഴ്ച, അദ്ദേഹം തന്റെ 37-ാം ജന്മദിനം ആഘോഷിച്ചു . ഈ ദിവസം തന്നെ ആണ് പുതിയ സിനിമയുടെ പോസ്റ്റർ പുറത്തു വിട്ടത് . ചിത്രത്തിന്റെ റ്റീസർ ഉടൻ തന്നെ ഉണ്ടാവും എന്ന് ആണ് അറിയാൻ കഴിഞ്ഞത് .

 

 

അതുപോലെ തന്ന തമിഴ് നിന്നും സൂര്യ നായകൻ ആയ എതിർക്കും തുനിന്ദാവാൻ ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പാണ്ഡിരാജ് ആണ്. സിനിമയുടെ റിലീസ് തീയതി വന്നിരിക്കുകയാണ് ,
അതുപോലെ തന്ന മലയാളത്തിൽ നിന്നും ടോവിനോ തോമസ് നായകന ആവുന്ന ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം നാരദൻ എന്ന സിനിമ ഇപ്പോൾ റിലീസ് തീയതി മാർച്ച് 3 ന് ആണ് ,എന്നാൽ മമ്മൂക്ക നായകൻ ആവുന്ന അമൽ നീരദ് സംവിധാന ചെയുന്ന ഭീഷ്മപർവ്വം എന്ന സിനിമ മാർച്ച് 3 ന് തന്നെ ആണ് റിലീസ് ചെയുന്നത് റിലീസ് തീയതി മാറ്റം ഇല്ല എന്ന് ആണ് അറിയാൻ കഴിഞ്ഞത്,