മലയാളം സിനിമ ഈ വർഷത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തു വന്നു

മലയാളസിനിമയിൽ ഈ ഈ മാസം റിലീസ് ആയ ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് , ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിൽ അഭിനയിച്ച അർച്ചന 31 നോട് ഔട്ട് എന്ന ചിത്രം , വളരെ മികച്ച അഭിപ്രായം ആയിരുന്നില്ല ചിത്രത്തിന് . ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു സ്ത്രീയുടെ ലളിതമായ കഥയുടെ പ്രതീതി നൽകി. നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത അർച്ചന 31 നോട്ടൗട്ട് പ്രതിഭാധനയായ ഐശ്വര്യ ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. രണ്ടര കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ,

 

തിയേറ്ററിൽ നിന്നും  1കോടി രൂപ മാത്രം ആണ് കളക്ഷൻ നേടാൻ സാധിച്ചത് , അതുപോലെ തന്നെ സൗബിൻ ഷാഹിർ നായകൻ ആയി എത്തിയ ചിത്രം ആണ് കള്ളൻ ഡിസൂസ എന്ന ചിത്രം, ചിത്രത്തിന് നല്ല അഭിപ്രയം AYIRUNU ചിത്രത്തിന് ഉണ്ടായിരുന്നത് എന്നാൽ ചിത്രം വളരെ കുറച്ചു കളക്ഷൻ ആണ് നേടിയത് രണ്ടു കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം 50 ലക്ഷം രൂപ മാത്രം ആണ് കളക്ഷൻ നേടിയത് , അതുപോലെ തന്നെ ഈ വർഷം eattavum വലിയ കളക്ഷൻ നേടിയ ചിത്രം ആണ് സൂപ്പർ ശരണ്യ ഏകദേശം 12 കോടി രൂപ കളക്ഷൻ നേടി , അതുപോലെ ഹൃദയം 55 കോടി രൂപ , മേപ്പാടിയൻ എന്ന ചിത്രം 12 കോടി രൂപയാണ് സ്വന്തം ആക്കിയത് .