ഈ വർഷം വമ്പൻ ചിത്രങ്ങൾ മലയാളസിനിമ റിലീസ് ഇങ്ങനെ

മലയാളത്തിൽ നിന്നും തമിഴ് നിന്നും നിരവധി മഹാ നടന്മാരുടെ ചിത്രങ്ങൾ ആണ് ഈ വർഷം റിലീസ് ചെയ്യാൻ ഇരിക്കുന്നത് ,നിരവധി ചിത്രങ്ങളുടെ റിലീസ് തിയതിയും മറ്റു വിവരങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ചർച്ച ആവുന്ന വിഷയം , അതുപോലെ തന്നെ നിരവധി സൂപ്പർ സ്റ്റാർ ചിത്രങ്ങൾ തിയേറ്റർ റിലീസ് ചെയ്യാൻ ഇരിക്കുന്നുമുണ്ട് , മലയാള സിനിമ കണ്ടത്തിൽവെച്ച ഏറ്റവും മികച്ച സിനിമകൾ ആണ് ഈ വർഷം റിലീസ് ചെയ്യാൻ ഇരിക്കുന്നത് , മലയാളത്തിന്റെ മഹാ നടൻ നായകൻ ആവുന്ന ചിത്രം ആണ് ആറാട്ട് എന്ന മലയാള ചലച്ചിത്രം , ചിത്രം ഫെബ്രുവരി 18 ന് ആണ് തിയേറ്ററിൽ റിലീസ് ചെയുന്നത് ,

 

നിരവധി ആരാധകർ ആണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നതും ,വേൾഡ് വൈൽഡ് ആയിട്ടു ആണ് ചിത്രം റിലീസ് ചെയുന്നത് , ഒരു മലയാള സിനിമക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഒരു റിലീസ് തന്നെ ആണ് ആറാട്ട് എന്ന സിനിമക്ക് കിട്ടിയത് ,അതുപോലെ തന്നെ ട്ടിണിപാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം ആണ് അജഗജാന്തരം എന്ന മലയാള സിനിമ , തിയേറ്ററിൽ വളരെ അതികം പ്രേക്ഷക പ്രതികരണം നേടിയ ഒരു വിജയ ചിത്രം ആണ് ,വമ്പൻ കളക്ഷൻ തന്നെ ആണ് സിനിമക്ക് ലഭിച്ചത് ,കൂടാതെ നിരവധി അന്യ ഭാഷ ചിത്രങ്ങളും റിലീസ് ചെയുന്നു എന്ന വർത്തകൂടി വരുന്നു ,
https://youtu.be/60M9_n5wJFE