ഹെലികോപ്റ്റർ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ (വീഡിയോ)

വിമാനം പോലെത്തന്നെ വളരെയധികം കൗതുകം നിറഞ്ഞ ഒരു വാഹനമാണ് ഹെലികോപ്റ്ററുകൾ. വീമാനത്തിൽ കുറെ ആളുകളെ വഹിച്ച മാത്രമമേ യാത്രതിരിക്കാനാവു എന്ന സാഹചര്യം മുന്നിൽ കണ്ട് പ്രൈവറ്റ് ആയി രണ്ടോ നാലോ വ്യക്തികൾ വളരെ എളുപ്പത്തിൽ ഒരു സ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് പറന്നെത്തുവാനായി രൂപം നൽകിയതാണ് ഈ വാഹനം.

മാത്രമല്ല ഇത് ഒരുപാടധികം അപകടങ്ങൾ വരുത്തിവച്ച ഒരു വാഹനം കൂടെയാണ്. എന്നിരുന്നാലും ഒരാൾക്ക് സുഗമമായി വിമാനത്തിനേക്കാൾ കുറഞ്ഞ യാത്രാചിലവിൽ പെട്ടന്നുതന്നെ യാത്രചെയ്യുന്നതിനു ഈ വാഹനത്തിന്റെ പങ്ക് വളരെ വലുത് തന്നെയാണ്. എന്നാൽ ഈ വാഹനം എങ്ങനെയെല്ലാമാണ് നിര്മിച്ചെടുക്കുന്നത് എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Helicopters are as intriguing a vehicle as the plane itself. The vehicle was designed by two or four individuals privately to fly from one place to another very easily, seeing that only a few people could travel in the air.

Moreover, it is accompanied by a vehicle that has caused a lot of accidents. However, the role of this vehicle is immense for a person to travel smoothly at a lower cost than the plane. But you can see through this video how this vehicle is built. Watch this video for that.