കിളി കൂട് നിർമിക്കുന്ന അപൂർവ കാഴ്ച.. (വീഡിയോ)

വീടിന്റ പരിസരത്തും മറ്റും ഉള്ള ചെറിയ മരത്തിലും ചുറ്റുപാടും കിളികളുടെ കൂട് നമ്മൾ കണ്ടിട്ടുണ്ടാകും, ചിലപ്പോൾ റോഡിൽ വീണു കിടക്കുന്ന കിളിക്കൂടുകളും നമ്മൾ കാണാറുണ്ട്. പലതും നമ്മൾ മനുഷ്യർക്ക് പോലും നിർമിക്കാൻ കഴിയാത്ത രീതിയിൽ ആയിരിക്കും പക്ഷികൾ നിർമിച്ചിട്ടുണ്ടാവുക.

എന്നാൽ ഇത്തരത്തിൽ ഉള്ള കൂടുകൾ നിർമിക്കുന്നത് എങ്ങിനെ എന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ ? കണ്ടിട്ടില്ലെങ്കിൽ ഇതാ… ഒരുപാട് നാളത്തെ കഷ്ടപ്പാടുകൾക്ക് ഫലമായി ഒരു പക്ഷി കൂട് നിമിച്ച ഒരു ദൃശ്യം.. വീഡിയോ കണ്ടുനോക്കു.. ഇഷ്ടപെട്ടാൽ നിങ്ങളുടെ സുഹൃത്തുകളിലേക്കും എത്തിക്കു..

English Summary:- Building a beautiful nest by a bird. The secret method of making a nest. We’ve seen the nest of birds in and around the small tree around the house, and sometimes we see the birds flying on the road. Many of them are built in a way that even humans can’t build.