മകളുടെ ഒന്നാം പിറന്നാളിന് ഈ അച്ഛൻ ചെയ്തത് കണ്ടോ

അമ്മയോട് ഉള്ള സ്നേഹം നമുക്ക് ഒരിക്കലും പറഞ്ഞ് അറിയിക്കാൻ പറ്റില്ല.സോഷ്യൽ മീഡിയയിൽ അമ്മയുടെ സ്നേഹത്തെ കുറിച്ചുള്ള വീഡിയോകൾ ഉണ്ടെങ്കിലും അച്ഛന്റെ സ്നേഹത്തെ കുറിച്ചുള്ളത് കുറവാണ്.എന്നാൽ ഈ വീഡിയോയിൽ ഒരു അച്ഛന്റെ സ്നേഹത്തെ കുറിച്ചുള്ള വീഡിയോയാണ്.മകളുടെ ജനനത്തോടെ ‘അമ്മ മരിച്ചെങ്കിലും ഈ അച്ഛൻ മകളെ പൊന്നുപോലെയാണ് നോക്കുന്നത്.മകളുടെ ഒന്നാം പിറന്നാളിന് ഈ അച്ഛൻ ചെയ്തതാണ് ഇപ്പോൾ വൈറൽ.അച്ഛനോട് മകളോട് ഉള്ള സ്നേഹം വളരെ വലുതാണ്.നമ്മൾ അറിയാത്ത സ്നേഹമാണ് എപ്പോഴും അച്ഛനുള്ളത്.

കുട്ടിയെ ഗർഭിണിയായപ്പോൾ തന്നെ ‘അമ്മ ഒരു അപകടത്തിൽപെട്ടു.പെട്ടന്ന് തന്നെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും അമ്മയുടെ ജീവൻ രക്ഷിക്കാൻ പറ്റിയില്ല.കുഞ്ഞിനെ ജന്മം കൊഉടുത്തപ്പോൾ തന്നെ ‘അമ്മ മരിച്ചു പോയി.പിന്നീട് ഈ കുട്ടിക്ക് അമ്മയും അച്ഛനും എല്ലാം ഈ അച്ഛൻ മാത്രമാണ്.കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് ഈ അച്ഛൻ എടുത്ത ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറൽ.’അമ്മ ഗര്ഭിണിയായപ്പോൾ എടുത്ത അതേ പോലത്തെ ഫോട്ടോകളാണ് മകളും അച്ഛനും എടുത്തത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- We can never tell you the love we have for our mother.Even though there are videos about mother’s love on social media, there is little about father’s love.But this video is about a father’s love.With the birth of his daughter, ‘This father is looking at his daughter like a girl even though his mother is dead.This father is looking at his daughter for his daughter’s first birthday now viral.Love for his daughter is so great.The love we don’t know is always father.

Leave a Comment