മഹാവീര്യർ ഫസ്റ്റ് ലുക്ക് പോസ്റ്റർ സിനിമ പ്രേക്ഷകരിലേക്ക് ആഷിക് അബു സംവിധാനം

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം ആണ് ‘മഹാവീര്യർ’ .എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്യുന്നത്. നിവിൻ പോളിയും ആസിഫ് അലിയുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. നടി ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ചിത്രത്തിന്റെ കഥ പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റേതാണ് .ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്നു. വലിയ കാൻവാസിൽ ചിത്രീകരിക്കുന്ന ചിത്രം ആണ് ,എബ്രിഡ് ഷൈൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായിക.

 

 

ലാൽ, സിദ്ദിഖ് , ലാലു അലക്സ് ,വിജയ് മേനോൻ ,കൃഷ്ണപ്രസാദ് ,മേജർ രവി ,സുധീർ കരമന . മല്ലിക സുകുമാരൻ ,പത്മരാജ് എന്നി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത് , പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത് ,ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ വൈറൽ ആയിരുന്നു ,പത്ത് വർഷത്തിനുശേഷമാണ് നിവിൻ പോളിയും ആസിഫലിയും ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. ആക്ഷൻ ഹീറോ ബിജുവിനുശേഷം നിവിനും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രം ആണ് ഇത് ,

https://youtu.be/UFLK8VUjNUY