ഈ ലോറി ഡ്രൈവർ ചെയ്ത മണ്ടത്തരം കണ്ടുനോക്കൂ (വീഡിയോ)

സാധാരണ ദേശീയപാതകളിൽ മാത്രം ഓടിക്കാൻ പെര്മിറ്റുള്ള വണ്ടികളാണ് ഈ കണ്ടൈനർ ലോറികൾ. കാരണം ഇവയുടെ ഭാരം താങ്ങുന്നവിധത്തിലുള്ളതും ഉയരത്തിനനുയോജ്യമായ റോഡുകളും ഉണ്ടായിരിക്കിക്കുക വലിയ വലിയ സംസ്ഥാന പാതകളിലും ദേശീയപാതകളിലും ആയിരിക്കും. അത് എല്ലാവര്ക്കും ഒരുപോലെ അറിയാവുന്ന ഒരു കാര്യംതന്നെയാണ്.

എന്നാൽ ഈ വിഡിയോയിൽ ഒരു കണ്ടൈനർ ഓടിക്കുന്ന ഡ്രൈവർ ചെയ്ത മണ്ടത്തരം കണ്ടാൽ നിങ്ങൾ അത്ഭുതപെട്ടുപോകും. ഇങ്ങനെ വലിയ പാതകളിൽ മാത്രം ഓടിച്ചുപോകേണ്ട ഒരു കണ്ടൈനർ ലോറി ഗ്രാമപ്രദേശത്തിലൂടെ അതിന്റെ ഉയരം കണക്കാക്കാതെ അതിവേഗതയിൽ ഓടിച്ചുകൊണ്ടുപോയി വരുത്തിവച്ച വലിയ ഞെട്ടിക്കുന്ന ഒരു അപകടം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

These container lorries are vehicles with permits to drive only on normal highways. Because they will have heavy and high-rise roads on large state highways and highways. It’s something that everyone knows the same way.

But you will be surprised to see the blunder made by a container-driven driver in this video. In this video, you will see a major shocking accident caused by a container lorry that had to drive only on large lanes, driving through the countryside at high speed without calculating its height. Watch this video for that.

Leave a Comment