ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രക്ക്…! (വീഡിയോ)

എന്നും നമ്മളെ വിസ്മയ പെടുത്തിയ ഒരു വണ്ടി ഏതെന്നു ചോദിച്ചാൽ നമ്മൾ എല്ലാവരും മറുപടി പറയുന്നത് വിമാനം എന്നായിരിക്കും. അതെ നമ്മൾ എത്ര ചെറിയ പ്രായത്തിൽ നിന്നും വലുതായി എന്നു പറഞ്ഞാൽ പോലും ഇന്നും വിമാനം ആകാശത്തിലൂടെ പോകുന്നു എന്ന് പറഞ്ഞാൽ നോക്കാത്ത ആളുകൾ വളരെ ചുരുക്കമായിരിക്കും.

അതുകൊണ്ടുതന്നെ മനുഷ്യനിർത്തിഹ അത്ഭുതം എന്ന് വിശേഷിക്കുന്ന പല വാഹനങ്ങളും ഇന്ന് നമുക്ക് കൗതുകം തന്നെയാണ്. അതിൽ വീമാനങ്ങൾ കഴിഞ്ഞാൽ പിന്നീട് ട്രെയിനുകൾ തന്നെയാവും. എന്നാൽ റോഡോലെ പോകുന്ന വാഹനങ്ങളിൽ വച്ച് ഒരു ട്രെയിനിനോളം നീളത്തിലുള്ള ഒരു കൂറ്റൻ ട്രക്കിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

If you ask us what’s a vehicle that’s always surprised us, we’re all answering the plane. Yes, even if we say how young we are, there are very few people who don’t look at the plane going through the sky even today.

Therefore, today we are intrigued by many of the vehicles that remain a miracle. After the dimensions are over, then the trains will be the same. But in the vehicles going to Rodole, you can see a massive truck as long as a train through this video. Watch the video.

Leave a Comment