കടുവയുടെ ശരീരത്തോടുകൂടി ഒരു സിംഹം, അത്ഭുത കാഴ്ച..!

കാട്ടിലെ ഏറ്റവും ശക്തിയുള്ള രണ്ടുമൃഗങ്ങൾ ആണ് സിംഹവും കടുവയും. ഇവ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെയധികം അപകടകാരികളും ആണ്. അതുകൊണ്ടുതന്നെ മറ്റുള്ള മൃഗങ്ങൾക്ക് ഒരു പേടിസ്വപ്നം ആണ് ഈ മൃഗങ്ങൾ. ഇവ ഇരയെ പതുങ്ങി ഇരുന്നു ആക്രമിച്ചു ഭക്ഷിക്കുന്നതിൽ വളരെയധികം സമർഥ്യമുള്ളവരാണ്.

നമ്മൾ പൊതുവെ ഈ രണ്ടു മൃഗങ്ങളെയും ഒരുമിച്ചു കാണുന്നത് വളരെ വിരളമായി മാത്രമാണ് കാരണം ഈ രണ്ടു മൃഗങ്ങൾക്കും അതിന്റെതായ വാസസ്ഥലങ്ങൾ ഉണ്ട്. അവിടെനിന്നും ഇരയെ ആക്രമിക്കാൻ മാത്രമാണ് ഇവ പുറത്തേക്കിറങ്ങുന്നത്. ഇത്തരം ഒരുമിച്ചു പോലും കാണാൻ ഇടയില്ലാത്ത ഈ മൃഗങ്ങൾ കടുവയുടെ ശരീരവും സിംഹത്തിന്റെ തലയുമായി ഒരു അത്ഭുത മൃഗത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

The lion and the tiger are the two most powerful animals in the forest. They are also highly dangerous than other animals. So these animals are a nightmare for other animals. They are very good at attacking and eating prey.

We rarely see these two animals together in general because these two animals have their own habitats. From there they only come out to attack the prey. You can see in this video a wonderful animal with the tiger’s body and the lion’s head, which can’t even be seen together. Watch the video.

Leave a Comment