സിംഹവും പുലിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ (വീഡിയോ)

കുട്ടികാലം മുതലേ നമ്മൾ കേൾക്കുന്ന ഒന്നാണ് കാട്ടിലെ രാജാവാണ് സിംഹം എന്നത്. ചെറിയ ക്ലാസ്സുകളിലും മുത്തശ്ശി കഥകളിലും എല്ലാം നമ്മളെ വളരെ അധികം രസിപ്പിച്ച ഒന്നുകൂടി ആയിരുന്നു അത്. എന്നാൽ കാട്ടിലെ സിംഹത്തിനോടൊപ്പം വളരെ ശക്തനായ ഒരാൾ ഉണ്ട് എന്നതും നമ്മുക്ക് അറിയാം, പുലി.

നമ്മൾ മനുഷ്യർക്ക് രണ്ട് ജീവികളെയും പേടിയാണ്. പുലി മറ്റു ജീവികളെ വേട്ടയാടുന്ന ദൃശ്യങ്ങൾ നമ്മൾ ഡിസ്‌കവറി പോലെ ഉള്ള ചാനലുകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ ഒരു പുലിയും, സിംഹവും തമ്മിൽ ഏറ്റുമുട്ടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ല എങ്കിൽ ഇതാ കണ്ടോ.. എല്ലാവരെയും മുൾ മുനയിൽ നിർത്തിയ കാഴ്ച. വീഡിയോ കണ്ടുനോക്കു.

കാട്ടിലെ ഏറ്റവും ശക്തനായ ജീവിയാണ് സിംഹം എന്നതാണ് നമ്മളിൽ മിക്ക ആളുകളുടെയും അറിവ് എന്നാൽ പുലിയും സിംഹത്തിന്റെ പോലെ തന്നെ ഒരുപാട് ശക്തനാണ്. ഇവർ തമ്മിൽ ഏറ്റുമുട്ടിയാൽ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ കണ്ടല്ലോ.. ഈ ചെറിയ അറിവ് നിങ്ങളുടെ സുഹൃത്തുകളിലേക്കും എത്തിക്കു, ഉപകാരപ്പെടും..