കേരളത്തിന്റെ പുറത്ത് ലൈസനസ് എടുക്കുന്നത് കണ്ടിട്ട് ഉണ്ടോ

നമ്മൾ പലപ്പോഴും നമ്മുടെ നാട്ടിലെ നിയമങ്ങളെയും പോലീസിനെയും കുറ്റം പറയുന്ന ആളുകളാണ് .മറ്റുള്ള നാടുകളിലെ നിയമങ്ങൾ കുറിച്ചു വലിയ ധാരണ ഇല്ലങ്കിലും നമ്മൾ നമ്മുടെ നാട്ടിലെ നിയമങ്ങളെ വെച്ച് അതിന് താരതമ്യം ചെയ്യാറുണ്ട്.ഈ വീഡിയോയിൽ നോർത്ത് ഇന്ത്യയിലെ ഒരു സംസ്‌ഥാനത്ത്‌ ടു വിലർ ലൈസൻസ് എടുക്കുന്നതാണ്.നമുക്ക് ഈ വീഡിയോയിൽ ഒരു ഗ്രൗണ്ട്ൽ കുറെ ആളുകൾ നിൽക്കുന്നത് കാണാൻ പറ്റും.കുറെ ആളുകൾ അവിടെ ടെസ്റ്റ് കാണാൻ വന്നതാണ്.ആ വീഡിയോയിൽ നമുക്ക് കുറച്ചു ആളുകൾ ബൈക്കു കൊണ്ട് 8 എടുക്കുന്നത് കാണാം.നമ്മുടെ നാട്ടിലെ നിയമങ്ങളെ കുറിച്ചു നമ്മൾ പറയുമ്പോൾ നമ്മൾ എപ്പോഴും വിമര്ശിക്കുകയാണ് പതിവ്.എന്നാൽ ഈ വീഡിയോയിലെ 8 എടുക്കുന്നത് കണ്ടാൽ ആരായലും അതിശയിച്ചു പോകും.

വളരെ പ്രയാസപ്പെട്ടാണ് അവർ ഈ ലൈസൻസ്‌ എടുക്കുന്നത്.റോഡ് നിയമങ്ങൾ പാലിക്കാനും അനുസരിക്കാനും വേണ്ടിയാണ് ഇങ്ങനെ ലൈസൻസ് എടുപ്പിക്കുന്നത്.റോഡിലൂടെ നടന്നുപോകുന്നവർ, വാഹനം ഓടിക്കുന്നവർ എന്റെ സഹോദരങ്ങളാണ് എന്ന ബോധം വാഹനം ഓടിക്കുന്ന ഓരോരുത്തർക്കും ഉണ്ടായാലേ അപകടം ഒഴിവാക്കാൻ കഴിയൂ.കേരളത്തിൽ ദിവസവും അപകടമരണങ്ങൾ ഉണ്ടാകുന്നുണ്ട്. ഓരോ അപകടങ്ങളും പരിശോധിച്ചാൽ വാഹനം ഓടിക്കുന്നവരുടെ പിഴവുമൂലമാണെന്ന് മനസ്സിലാക്കാം. അപകടത്തിനുള്ള പ്രധാന കാരണങ്ങൾ അമിതവേഗം,അശ്രദ്ധമായി വണ്ടി ഓടിക്കുക,മദ്യപിച്ച് വാഹനം ഓടിക്കുക, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുക,ട്രാഫിക്ക് നിയമങ്ങൾ പാലിക്കുന്നില്ല,റോഡിന്റെ ശോചനീയാവസ്ഥ,ഡ്രൈവറുടെ ഉറക്കക്ഷീണം ഏതെല്ലാമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment