ഈ പുള്ളിപുലിയുടെ സ്നേഹം കണ്ടോ

മൃഗങ്ങൾ തമ്മിൽ ഉള്ള സ്നേഹം മനുഷ്യരെ പോലെ തന്നെയാണ്. മൃഗങ്ങളുടെ സ്നേഹം കാണിക്കുന്ന ഒരുപാട് വീഡിയോകൾ നമ്മൾ കാണാറുണ്ട്.ഈ വീഡിയോയിൽ നമുക്ക് ഒരു പുള്ളിപുലിയും പശുവും തമ്മിൽ ഉള്ള സ്നേഹബന്ധം കാണാൻ പറ്റും.സാധാരണ പുലികൾ പശുവിനെ കണ്ടാൽ കൊന്ന് തിന്നുകയാണ് പതിവ്. ഒരു ഗ്രാമത്തിൽ ഇടക്ക് ഇടക്ക് പുലി വന്ന് മൃഗങ്ങളെ കൊല്ലുന്നതായി അറിയാൻ പറ്റി. പുലിയെ പിടിക്കാൻ വേണ്ടി അവിടുത്തെ ഗ്രാമീണർ ഒരു കെണി ഉണ്ടാക്കി വെച്ചു.കെണിയുടെ ഒപ്പം തന്നെ അവർ ഒരു ക്യാമറ കൂടി വെച്ചു. രാവിലെ വന്ന് ക്യാമറ നോക്കിയപ്പോൾ സത്യത്തിൽ ഗ്രാമീണർ ഞെട്ടിപ്പോയി.

ഒരു പുലിയു പശുവും കൂടി ഒരുമിച്ച് ഇരിക്കുന്നതാണ്. പുലി പശുവിനെ ഒന്നും ചെയ്യുന്നില്ല എന്നത് വളരെ അത്ഭുതപെടുത്തിയ കാര്യമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment