നാരങ്ങാ തോട് ഇനി നിങ്ങൾ കളയില്ല

എല്ലാവരുടെയും വീട്ടിൽ ഉപയോഗിക്കുന്ന ഒരു വസ്തുവാണ് നാരങ്ങാ.ചെറുനാരങ്ങ നമ്മൾ പല കാര്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. വീട്ടിൽ ഒരാൾ വരുമ്പോൾ പെട്ടന്ന് ഒരു ജ്യൂസ് ഉണ്ടാക്കി കൊടുകണമെങ്കിൽ നമ്മൾ ചെറുനാരങ്ങ കൊണ്ട് ലൈം ഉണ്ടാക്കിയാണ് കൊടുക്കാർ ഉള്ളത്.ചെറുനാരങ്ങ കൊണ്ട് ഒരുപാട് ഔഷധ ഗുണങ്ങളും ഉണ്ട്.ജലത്തൊഷത്തിനും ചുമ്മയ്കും വളരെ നല്ലൊരു മരുന്നാണ് ചെറുനാരങ്ങ.ചെറുനാരങ്ങ നീരിൽ തേൻ ചേർത്ത് കഴിക്കുന്നത് കുട്ടികൾക്ക് വളരെ അധികം നല്ലതാണ്.ചെറുനാരങ്ങ പോലെ തന്നെ അതിന്റെ തോടും വളരെ അധികം ഗുണങ്ങൾ ഉള്ള സാധനമാണ്.ഈ വീഡിയോയിൽ നാരങ്ങയുടെ തോടിന്റെ ഗുണങ്ങളെ പറ്റി അറിയാം.

ബേക്കിംഗ് സോഡ ഒരു നനഞ്ഞ സിങ്കിലേക്കോ ബാത്ത് ടബിലേക്കോ വിതറുക, ഈ ഉപരിതലങ്ങൾ വൃത്തിയാക്കാൻ ഒരു നാരങ്ങയുടെ തൊലി ഉപയോഗിക്കുക.  ഈ രീതി ചെളി നീക്കംചെയ്യുകയും  സിങ്കുകളും ബാത്ത് ടബുകളും തിളങ്ങുകയും ചെയ്യും.നാരങ്ങയിൽ കാണപ്പെടുന്ന സിട്രിക് ആസിഡ് പത്രങ്ങളിൽ നിന്ന് പാടുകൾ നീക്കംചെയ്യാൻ സഹായിക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment