ഭൂമി എന്നത് വളരെയധികം ജൈവ വൈവിധ്യങ്ങളാലും സമ്പന്നമാണ്. അതിൽ വളരെയധികം അത്ഭുതം തോന്നിക്കുന്ന ഒട്ടേറെ കാര്യങ്ങൾ നമുക്ക് കാണാൻ സാധിക്കും. പുഴകളും കായലുകളും വലിയ മലകളും വെള്ളച്ചാട്ടങ്ങളുമൊക്കെ. ഇവയെല്ലാം പ്രകൃതിയുടെ മടിത്തട്ടിൽ ഭൂമിയോടൊപ്പം രൂപംകൊണ്ടവയാണ്.
അതിൽ വളരെയധികം ഭീതിജനിപ്പിക്കുന്നതും അപകടം നിറഞ്ഞതുമായ ഒന്നാണ് മഞ്ഞുമലകളും അഗ്നിപർവ്വതങ്ങളുമെല്ലാം. കാരണം ഇവ ഏതവസരത്തിലും വലിയൊരു അപകടം സൃഷിക്കുന്നതിനു വളരെയധികം കാരണമാകുന്നുണ്ട്. അതുപോലൊരു കാഴ്ചയാണ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുക. ഒരു അഗ്നിപർവതം പൊട്ടിത്തെറിച്ച അതിന്റെ അതി കഠിനമായ താപത്തോടുകൂടിയ ലാവ ജനവാസമേഖലയിലേക്ക് ഒഴുകിവരുന്നപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.