ലോകത്തിലെ ഏറ്റവും വലിയ തിമിംഗലത്തെ കണ്ടെത്തിയപ്പോൾ…! (വീഡിയോ)

കരയിൽ ഏറ്റവും വലിയ ജീവി ആനയും കടലിലെ ഏറ്റവും വലിയ ജീവി തിമിംഗലങ്ങളുമാണെന്ന് നമ്മൾ ചെറുപ്പം മുതൽക്കേ പഠിച്ചിരുന്ന കാര്യം തന്നെയാണ്. ഈ തിമിംഗലങ്ങൾ കടലിലെ മറ്റു വലിയ അപകടകാരികളായ സ്രാവ് പോലുള്ള ജീവികളുടെ പോലെ അത്ര അപകടകാരികളാണ് എങ്കിൽ പോലും ഇവ വിശന്നിരിക്കുന്ന സമയത്ത് എന്തും അകത്താകും.

അതുപോലെ ഒരു കൂറ്റൻ കപ്പൽ പോകുന്ന സമയത്ത് വളരെ അപൂര്വമായി കാണാൻ പറ്റിയ ഒരു തിമിംഗലത്തിന്റെ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ തിമിംഗലമെന്നു രേഖപ്പെടുത്തിയ ഈ അപൂർവ തിമിംഗലത്തെ കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

We have learned from an early age that the largest creature on land is an elephant and the largest creature in the sea is whales. Even if these whales are as dangerous as other dangerous shark-like creatures in the sea, anything will be in when they are hungry.

Similarly, you can see a whale in this video that is rarely seen while a massive ship is going. Watch this video to see this rare whale, which has been recorded as the world’s largest whale in terms of size.

Leave a Comment