ലോകത്തിൽ ഏറ്റവും നീളം കൂടിയ നാക്ക് ഉള്ള വ്യക്തി..

ചിലരുടെ അധിക സംസാരം കണ്ട് മറ്റുള്ളവർ പറയുന്ന കാര്യമാണ് നിന്റെ നാക്കിന്റെ നീളം ഇത്തിരി കൂടുതല അതു കൊണ്ടാ ഇങ്ങനെ സംസാരിക്കുന്നെ എന്ന്. എന്നാൽ അവർ വലിയ നാവുള്ള അതുകൊണ്ടല്ല ഇങ്ങനെ വളരെയധികം സംസാരിക്കുന്നത് അവരുടെ ശൈലി അങ്ങനെയാവാം അതുകൊണ്ടാണ് ഇത്തരത്തിൽ നിർത്താതെ അവർ സംസാരിക്കുന്നത്.

എന്നാൽ നാക്കുകൊണ്ട് ഗിന്നസ് റെക്കോർഡ് ബുക്കിൽ കയറിയ ആളുകൾ വരെയുണ്ട് അത്രത്തിലൊരു വ്യക്തിയെ പരിചയപ്പെടാം. നിക്ക് സ്റ്റോബെൽ എന്നെ വ്യക്തിക്കാണ് 2012ലാണ് വലിയ നാക്കുള്ള വ്യക്തിക്കുള്ള അവാർഡ് ലഭിച്ചത്. ഈ വ്യക്തിയുടെ പോയിന്റ് ബ്രേക്ക്‌ ചെയ്യാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല.10.1 സെന്റിമീറ്റേഴ്സ് ആണ് ഇയാളുടെ നാക്കിന്റെ നീളം. കാലിഫോർണിയ ആണ് ഇദ്ദേഹത്തിന്റെ സ്വദേശം.സാധാരണ ഒരു മനുഷ്യന്റെ നാക്കിന്റെ ശരാശരി നീളം 8.5 സെന്റിമീറ്റേഴ്സ് ആണ്. സ്ത്രീകളുടെ നാക്കിന്റെ നീളം 7.9 മീറ്റേഴ്സ് ആണ്. പലതരം പ്രേത്യേകതകൾ കൊണ്ട് പലരും ഫേമസ് ആകാറുണ്ട്. അത്തരത്തിലൊരു വ്യക്തിയാണ് ഇദ്ദേഹവും. നാവുകൾ കൊണ്ട് പല അഭ്യാസങ്ങളും ചെയ്യുന്നത് ഈ വിഡിയോയിൽ കാണാൻ സാധിക്കും. നാക്ക്‌ ഉള്ളതുകൊണ്ടാണ് നമുക്ക് എളുപ്പത്തിൽ ഭക്ഷണം ചവച്ചരച്ച് കഴിക്കാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ ദഹന പ്രക്രി യക്ക് നാവുകൾ കൂടെയെ തീരു. ലോകത്തിലെ ഏറ്റവും വലിയ നാവുള്ള വ്യക്തിയുടെ വിശേഷങ്ങളറിയാൻ വീഡിയോ സന്ദർശിക്കുക