ലോകത്തിലെ ഏറ്റവും വലിയ പന്നി (വീഡിയോ)

സാധാരണ രണ്ടുതരത്തിലുള്ള പന്നികൾ ഉണ്ട്. ഒന്ന് നമ്മൾ ഇറച്ചിക്കുമറ്റുമായി വളർത്തുന്ന പന്നികൾ പിന്നെ കാട്ടുപന്നികളും. കാട്ടിലെ ജീവികളിൽ പുലി സിംഹം കടുവ എന്നിവയെല്ലാം കഴിഞ്ഞാൽ മനുഷ്യർക്ക് ഏറ്റവും കൂടുതൽ ഭയം ഉളവാക്കുന്ന ഒരു മൃഗമാണ് കാട്ടുപന്നികൾ. കാട്ടുപന്നികൾ എല്ലാം വളരെയധികം അപകടകാരികൾ ആണ്.

സാധാരണ നമ്മൾ വളർത്തുന്നവയായാലും കാട്ടുപന്നികൾ ആയാലും എല്ലാം ഒരേ അനുപാദത്തിലുള്ള മനുഷ്യന്റെ കാൽമുട്ടിനേക്കാളും കുറച്ചു വലുപ്പം മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാൽ ഈ വിഡിയോയിൽ അതിനേക്കാളെല്ലാം നാലിരട്ടി വലുപ്പമുള്ള ഒരു മനുഷ്യനോളം വലുപ്പമുള്ള ഒരു പന്നിയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ലോകത്തിലെ ഏറ്റവും വലിയ പന്നിയെ കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

There are usually two kinds of pigs. One is the pigs we raise for meat and wild boars. Wild boars are one of the most fear-causing animals after the tiger lion and tiger in wild creatures. Wild boars are all too dangerous.

Whether it’s normal domesticators or wild boars, everything is less than the knee of a man of the same proportion. But in this video you can see a pig as big as a man four times the size of all that. Watch this video to see the world’s largest pig.