ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ വായ ഇതാണ്..

ലോക പ്രശസ്തമായ ഒന്നാണ് ഗിന്നസ് റെക്കോർഡ്. വ്യത്യസ്തത നിറഞ്ഞ കഴിവുകൾ കാഴ്ചവെച്ച നിരവധി ആളുകൾക്ക് ഇത് ലഭിച്ചിട്ടും ഉണ്ട്, നമ്മുടെ കേരളത്തിലെ നിരവധി ആളുകൾ ഒരുപാട് നാളത്തെ കഷ്ടപ്പാടുകളുടെ ഫലമായി ഇത് നേടിയെടുത്തിട്ടും ഉണ്ട്. എന്നാൽ അതെ സമയം ശരീര ഘടനകൾ കൊണ്ടും ഈ റെക്കോർഡുകൾ കരസ്ഥമാക്കാൻ സാദിക്കും.

ലോകത്തിൽ ഏറ്റവും നീളം കൂടിയ മനുഷ്യൻ, ഏറ്റവും നീളം ഉള്ള നഖത്തിന്റെ ഉടമ അങ്ങനെ നിരവധി റെക്കോർഡുകൾ നേടിയെടുത്ത ആളുകൾ ഉണ്ട്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ വായ്ക്ക് ഉടമയായ സ്ത്രീ. ലോക റെക്കോർഡ് നേടിയെടുത്തിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കു…

English Summary:- The Guinness Record is one of the world-famous. It has been achieved by many people who have had diverse skills and many people in our Kerala have achieved it as a result of a long period of suffering. But at the same time these records can also be achieved by body structures.