പാമ്പുകളിൽ ഏറ്റവും കൂടുതൽ അപകടകാരിയും ഏറ്റവും വിഷമുള്ളതുമായ ഒരു പാമ്പാണ് രാജവെമ്പാല. ഇതിന്റെ മുന്നിൽ പെട്ടാൽ ഏത് വലിയ ജീവിയായാലും അതിന്റെ വിഷം ഉപയോഗിച്ച് കീഴ്പ്പെടുത്താൻ സാധിക്കുന്നതാണ്. രാജവെമ്പാലയുടെ വിഷം ഉപയോഗിച്ച് എത്ര വലിയ ജീവിയെയായാലും കീഴ്പെടുത്താനും അവരെ മരണത്തിലാഴ്ത്താനും സാധിക്കുന്നതാണ്.
അത്രയേറെ അപകടകാരിയാണ് ഈ രാജവെമ്പാല. നമ്മൾ രാജവെമ്പാലയെ പിടികൂടുന്ന പല കാഴ്ചകളും കണ്ടിട്ടുണ്ട്. എന്നാൽ പാമ്പു പിടുത്തക്കാർക്കുപോലും അടുക്കാൻ സാധിക്കാത്തവിധം പ്രധിരോധിച്ചുനിൽക്കുന്ന ഒരു കൂറ്റൻ രാജവെമ്പാലക്കോയോട് രണ്ടു നായകൾ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. ആ സംഭവബഹുലമായ കാഴച കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.
Rajavempala is one of the most dangerous and most poisonous snakes. In front of this, any large creature can be subdued with its poison. Rajavempala’s poison can subdue any large creature and cause them to die.
This rajavempala is so dangerous. We’ve seen many sights capturing Rajavempala. But you will be shocked to see what happened when two dogs confronted a huge rajavempalaco, which was too angry even for snake catchers to get close. Watch this video to see that eventful scene.