ലോകത്തിലെ ഏറ്റവുംവലിയ കൊമ്പുകളോടുകൂടിയ പശു (വീഡിയോ)

ഓരോ ജീവികൾക്കും അതിനു ഈ ഭൂമിയിൽ നില നിന്നുപോകുന്നതിനുവേണ്ടിയും സ്വയരക്ഷയ്ക്കായും ഓരോ കഴിവുകളും ഓരോ പ്രിത്യേക അവയവങ്ങളും കൊടുക്കാറുണ്ട്. അതുപോലെ മാൻ പോത്ത് കാള പോലുള്ള മൃഗങ്ങൾക്കെല്ലാം അവയുടെ ശത്രുക്കളെ പ്രതിരോധിക്കാൻ ഒരു ആയുധമെന്ന പോലെ നൽകിയിരിക്കുന്ന ഒരു ജനനാവയവമാണ് കൊമ്പുകൾ.

കൊമ്പുകൾ കൊണ്ട് ഏത് വലിയ മൃഗത്തെയും ഒരു പരുധിവരെ വരെ ഇവർക്ക് തടഞ്ഞുനിർത്താൻ സാധിക്കുന്നതാണ്. അതുപോലെതന്നെയാണ് പശുവിന്റെ കൊമ്പും. സാധാരണ ഇവയുടെ കൊമ്പുകളെല്ലാം അവയുടെ ശരീരത്തിനേക്കാൾ ചെറിയ വലുപ്പമായിരിക്കും. എന്നാൽ ലോകത്തിലെതന്നെ ഏറ്റവും വലിയ കൊമ്പുകളോടുകൂടിയ ഒരു പശുവിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Each creature is given every skill and every preticant edifice to sustain and protect itself on earth. Similarly, horns are a genital organ given to animals like deer pot bull as a weapon to defend their enemies.

They can hold back any big animal with horns to a certain extent. So is the cow’s horn. Normally, their horns are smaller than their bodies. But you can see a cow with the world’s largest horns through this video. Watch this video for that.