ആടുകൾ പണ്ടുകാലത്തെ മിക്ക്യ ആളുകളുടെയും വീട്ടിൽ പാലിനും മറ്റുമായി വളർത്തികൊണ്ടിരുന്ന ഒരു ജീവിയായിരുന്നു. എന്നാൽ ഇന്ന് ചുരുക്കം ചില വിരലിൽ എണ്ണാവുന്ന വീടുകളിൽ മാത്രമാണ് കാണാൻ സാധിക്കുന്നത്. മറിച് ഇവയെല്ലാം വലിയ വലിയ ഫാമുകളിലും മറ്റുമായി ഇറച്ചിക്കും പാലിനുമായി ഉപയോഗിച്ചുവരുന്നത് മാത്രമേ നമ്മൾ ഇന്ന് കാണുന്നുള്ളൂ.
വളരെയധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു വളർത്തുമൃഗമാണ് ആട് അതുകൊണ്ടുതന്നെ യവയുടെ ഇറച്ചിക്കും പാലിനും വളരെയധികം ഡിമാൻഡ് ഉണ്ട്. നമ്മൾ പൊതുവെ മനുഷ്യൻ കാൽമുട്ടിന്റെ അത്ര വലുപ്പമുള്ള ആടുകളെ മാത്രമാണ് സാധാരണ രീതിയിൽ കണ്ടിട്ടുള്ളത്. എന്നാൽ നിങ്ങൾക്ക് ഈ വിഡിയോയിൽ ഒരു മനുഷ്യനെക്കാളും വലുപ്പമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ആടുകളെ ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
Sheep were a creature that was reared in the home of the mikya people of yesteryear, milk and other things. But today only a handful of houses can be seen. Today we see that Marich uses all these things for meat and milk on large farms and so on.
The goat is a pet with a lot of medicinal properties and hence there is a lot of demand for yava’s meat and milk. We have generally seen only sheep as big as human knees in the normal way. But you can see the world’s largest sheep in this video, bigger than a human being. Watch the video for that.