ലോകത്തിലെ ഏറ്റവും വലിയ ചെന്നായ…! (വീഡിയോ)

കാട്ടിലെ എല്ലാ മൃഗങ്ങളുടെയും വില്ലന്മാരായാണ് ചെന്നായ്ക്കളെ പൊതുവെ സിനിമകളിലും കഥ പുസ്തകങ്ങളിലുമെല്ലാം ചിത്രീകരിക്കാറുള്ളത്. ദി ലയൺ കിംഗ് എന്ന സിനിമയിൽ ഇവയെ വളരെ ക്രൂരമായ മൃഗമായിട്ടുതന്നെയാണ് ചിത്രീകരിച്ചിട്ടുള്ളത്. പൊതുവെ നായ്ക്കളേക്കാൾ കൂടുതൽ വലുപ്പമുള്ള ശരീരവും കുറുക്കന്മാർക്കു സമാനമായ മുഖ സാദൃശ്യവുമാണ് ചെന്നായ്ക്കൾക്ക് ഉള്ളത്.

ഇവയുടെ മുന്നിൽ പെട്ട ഏതു ജീവിയേയും ഇവർ ആക്രമിക്കും. പൊതുവെ സിംഹം പുലി പോലുള്ള വലിയ വലിയ വേട്ട മൃഗങ്ങൾക്കുവരെ ചെന്നായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണം താങ്ങാവുന്നതിലും അധികമാണ്. മുമ്ബ് സൂചിപ്പിച്ചതുപോലെ നായ്ക്കളേക്കാൾ കുറച്ചുകൂടുതൽ വലുപ്പത്തിൽ മാത്രമേ നാം ഇവയെ കണ്ടിട്ടുള്ളു. എന്നാൽ ഈ വിഡിയോയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചെന്നായയെ നിങ്ങൾക്ക് കാണാൻ സാധിക്കും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Wolves are generally portrayed in movies and story books as villains of all animals in the wild. They are portrayed as a very cruel animal in The Lion King. Wolves generally have a larger body than dogs and a face likeness similar to foxes.

They will attack any creature in front of them. In general, the mass attack of wolves up to large hunting animals, such as lion and tiger, is too much to bear. As Mumb noted, we have seen them only a little larger than dogs. But in this video you can see the world’s largest wolf. Watch this video for that.

Leave a Comment