ലോകത്തിലെ ഏറ്റവും വലിയ മെഷീൻ (വീഡിയോ)

നിർമാണ പ്രവർത്തനങ്ങളാക്കായി വ്യത്യസ്ത തരത്തിൽ ഉള്ള മെഷീനുകൾ ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ക്രൈനുകൾ മുതൽ നിരവധി വാഹനങ്ങളും അത്തരത്തിൽ നിർമാണ മേഖലകളിൽ ഉപയോഗിച്ച് വരുന്നുണ്ട്.

എന്നാൽ ഇവിടെ ഇതാ വളരെ അധികം വ്യത്യസ്തവും വിചിത്രവുമായ നിർമാണ യന്ദ്രം. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ യന്ദ്രങ്ങളിൽ ഒന്നാണ് ഇത്. വിൻഡ് മിൽ സ്ഥാപിക്കുക പോലെ ഉള്ള അമിത ഭാരം നിയന്ദ്രിക്കുന്ന രീതിയിൽ ഉള്ള പ്രവര്തനകൾക്കാണ് ഇത്തരത്തിൽ ഉള്ള മെഷീനുകൾ ഉപയോഗിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- We’ve seen different types of machines used for manufacturing purposes. Many vehicles have been used in such manufacturing sectors since the cranes found in our country. But here’s a very different and strange manufacturing centre. It is one of the largest yantras in the world.