വ്യത്യസ്തങ്ങളായ നിരവധി പാമ്പുകളെ പിടികൂടിയിട്ടുള്ള വ്യതിയാന വാവ സുരേഷ്. അണലി , മൂർഖൻ, പെരുമ്പാമ്പ്, ശങ്കുവരയൻ തുടങ്ങി വിഷം ഉള്ളതും, ഇല്ലാത്തതുമായ നിരവധി പാമ്പുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്.
നിരവധി തവണ പാമ്പുകളുടെ ആക്രമണങ്ങൾക്ക് ഇരയാവുകയും ചെയ്തിട്ടും ഉണ്ട്. എന്നാൽ പോലും യാതൊരു തരത്തിലും ഉള്ള ഭയം ഇല്ലാതെയാണ് ഇന്നും വാവ സുരേഷ് പാമ്പുകളെ പിടികൂടുന്നത്. ഇവിടെ ഇതാ അദ്ദേഹം പിടികൂടിയതിൽ വച്ച് ഏറ്റവും നീളം കൂടിയ മൂർഖൻ പാമ്പ്. നമ്മുടെ നാട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു മൂർഖൻ. വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ… https://youtu.be/KOdVbEUoLSU ഇത്തരത്തിൽ പാമ്പുകളെ പിടികൂടി നിരവധി ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുള്ള വ്യക്തിയാണ് വാവ സുരേഷ്.
English Summary:- The variation that has caught many different snakes is Vava Suresh. He has captured many poisonous and non-poisonous snakes like viper, cobra, dragonfly, shangurayan, etc. And has been attacked by snakes several times. But even today Wawa Suresh captures snakes without any fear. Here’s the longest cobra he’s ever caught. A different cobra we’ve never seen in our country.