ലോകത്തിലെ ഏറ്റവും വലിയ ആമ…! (വീഡിയോ)

കരയിലും വെള്ളത്തിലും ഒരുപോലെ വസിക്കാൻ കഴിയുന്ന ഒരു ജീവിയാണ് ആമകൾ. ആമകൾ പൊതുവെ മറ്റു ജീവികളിൽ നിന്നും വളരെ ശാന്തസ്വഭാവവും വളരെയധികം മാറിനിന്നു ജീവിക്കുന്ന സ്വഭാവകാരുമാണ്. ആമയിൽ അത്ഭുതപ്പെടുത്തുന്ന കാര്യം എന്ന് പറയുന്നത് അതിന്റെ ആയുസ്സ് തന്നെയാണ് ഭൂമിയിലെ ചിരഞ്ജീവികളായും ആമകളെ വിശേഷിപ്പിക്കാറുണ്ട്.

ആമയിൽ അതിന്റെ പുറത്തുള്ള തോടാണ് അതിന്റെ സംരക്ഷണവലയമായി മറ്റുള്ള ജീവികളുടെ ആക്രമണത്തിൽ നിന്നും അതിനെ സംരക്ഷിക്കാറുള്ളത്. നമ്മൾ പൊതുവെ നമ്മുടെ കൈയ്യിന്റെ വലുപ്പം മുതൽ ഒരു കുട്ടയോളം വലുപ്പം വരുന്ന ആമകളെ കണ്ടിട്ടുണ്ടാകും. എന്നാൽ അതിനേക്കാളെല്ലാം പത്തിരട്ടി വലുപ്പം വരുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ അമ്മയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Tortoises are a creature that can live on land and water alike. Tortoises are generally very calm and very relaxed from other creatures and live far away. The amazing thing about the tortoise is that its life span is also referred to as the earth’s chiranjeevi.

The turtle protects it from the attack of other organisms as its protective circle. We’ve generally seen tortoises that are about the size of our hands to a basket. But you can see the world’s largest mother ten times the size of that with this video. Watch the video for that.