വലിയ ഒരുമരം കയറ്റി കൊണ്ടുപോകുന്നതിനിടെ സംഭവിച്ചത്..! (വീഡിയോ)

വലിയ വലിയ മരങ്ങൾ മുറിച്ചു അത് വണ്ടിയിൽ കയറ്റി കൊണ്ടുപോകുമ്പോൾ അത് കഷണങ്ങളായി പല പാർട്സ് ആയി മാത്രമേ വണ്ടികളിൽ കൊണ്ടുപോകുന്നത് നമ്മൾ കണ്ടിട്ടുള്ളു. എന്തന്നാൽ മാത്രമേ അത് വണ്ടിയിൽ കയറ്റുന്നതിനും മാത്രമല്ല സുഗമമായി അത് ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കുഴപ്പങ്ങളൊന്നും ഇല്ലാതെ എത്തിക്കാൻ സാധിക്കുകയുള്ളു.

എന്നാൽ ഒരു വലിയ വാഹനത്തിനുമാത്രം ഉൾകൊള്ളാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ഭീമൻ മരം മുറിച്ച അത് പാർട്സ് പോലും ആക്കാതെ ഒരു വലിയ ട്രാക്കിൽ കയറ്റി കൊണ്ട്പോകുന്നതിനിടെ പകുതിയിൽ വച്ച് സംഭവിച്ച ആ ഞെട്ടിക്കുന്ന അപകടം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ.

https://youtu.be/NYRtk1Oah2c

 

We’ve seen big trees cut down and transported in carts, only in pieces and in different parts. Only because it can be loaded into the carriage, but it can be easily delivered from one place to another without any trouble.

But you can see in this video the shocking accident that occurred midway through a giant tree cut down that only a large vehicle could accommodate and carried it on a large track without even making it parts. Watch this video in its entirety.