ലോകത്തിലെ ഏറ്റവും അപകടം സൃഷ്‌ടിച്ച ലാൻഡിംഗ് ഇതാണ്…! (വീഡിയോ)

എന്നും നമ്മളെ വിസ്മയ പെടുത്തിയ ഒരു വണ്ടി ഏതെന്നു ചോദിച്ചാൽ നമ്മൾ എല്ലാവരും മറുപടി പറയുന്നത് വിമാനം എന്നായിരിക്കും. അതെ നമ്മൾ എത്ര ചെറിയ പ്രായത്തിൽ നിന്നും വലുതായി എന്നു പറഞ്ഞാൽ പോലും ഇന്നും വിമാനം ആകാശത്തിലൂടെ പോകുന്നു എന്ന് പറഞ്ഞാൽ നോക്കാത്ത ആളുകൾ വളരെ ചുരുക്കമായിരിക്കും.

എന്നാൽ ഇവയെല്ലാം പ്രിത്യേക സാഹചര്യത്തിൽ ലാൻഡ് ചെയ്യുന്ന അവസ്ഥ നമ്മൾ കണ്ടിട്ടുണ്ട്. അത് കാലാവസ്ഥയിൽ വന്ന മാറ്റങ്ങൾകൊണ്ടോ വിമാനത്തിന്‌വന്ന തകരാറുകൾ മൂലമോ ആകാം. അങ്ങനെ അപ്രതീക്ഷിതമായി ഒരു വിമാനം എമർജൻസി ലാൻഡിംഗ് നടത്തേണ്ടിവന്നപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

If you ask us what’s a vehicle that’s always surprised us, we’re all answering the plane. Yes, even if we say how young we are, there are very few people who don’t look at the plane going through the sky even today.

But we’ve seen all of these things land in a pre-pretic situation. It could be due to changes in the weather or faults caused by the plane. So you can see the shocking sight of an unexpected plane when it had to make an emergency landing through this video. Watch this video for that.