വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സംഭവിച്ചത് കണ്ടോ 😲(വീഡിയോ)

വിമാന അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ മലയാളികൾക്ക് വളരെ അധികം പരിചിതമായ ഒന്നായി മാറി കഴിഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നമ്മുടെ കേരളത്തിൽ തന്നെ ഉണ്ടായത് നിരവധി വിമാന അപകടങ്ങളാണ്.

കരിപ്പൂർ വിമാന അപകടത്തിന്റെ ഭാഗമായി നിരവധിപേർക്ക് പരിക്ക് പറ്റിയതും, മരണം സംഭവിച്ചതുമായ വാർത്തകളും നമ്മൾ കണ്ടു. എന്നാൽ ഇവിടെ ഇതാ ലോകത്തെ തന്നെ ഞെട്ടിച്ച ചില വിമാന അപകടകൾ. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സംഭവിച്ചതാണ്. ലോകത്തെ തന്നെ ബീഡിയിലാഴ്ത്തുന്ന രീതിയിൽ ഉള്ള അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. വീഡിയോ കണ്ടുനോക്കു.. അമ്പരന്നുപോകും..

English Summary:- News of air accidents has become very familiar to Us. In the last few years, there have been many air accidents in our Kerala itself. We have also seen news of injuries and deaths of many people as part of the Karipur air crash. But here are some of the plane accidents that shocked the world. It happened while the plane was landing. There were accidents here that made the world a beedi. Watch the video. I’m stunned.

Leave a Comment