ഭീഷ്മ പർവ്വം സിനിമയിൽ ലളിത ചേച്ചിയും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ഒരുഗ്യാങ്സ്റ്റർ ചിത്രമാണ് ഭീഷ്മ പർവ്വം, മമ്മൂട്ടിയെ നായകനാക്കി ഒരു കൂട്ടം സഹതാരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത് . സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി ടി രവിശങ്കർ അഡീഷണൽ തിരക്കഥാകൃത്ത്. ആർജെ മുരുകൻ എന്ന മനു ജോസ് അധിക സംഭാഷണങ്ങൾ എഴുതിയിരിക്കുന്നു. ചിത്രം 2022 മാർച്ച് 3 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് ആണ് അറിയാൻ കഴിഞ്ഞത് ,

 

 

മലയാളസിനിമ പ്രേക്ഷകർ ഏറെ പ്രതികശയോടെ കാത്തിരുന്ന ചിത്രം ആണ് ഭീഷ്മ പർവ്വം, എന്നാൽ ഇപ്പോൾ ഭീഷ്മയുടെ അണിയറപ്രവർത്തകർക്കും അതുപോലെ തന്നെ മലയാളസിനിമ പ്രേക്ഷകരെയും മലയാളസിനിമ ലോകത്തെയും സങ്കടത്തിൽ ആക്കി കെ പി എ സി ലളിത വിടവാങ്ങിയിരിക്കുകയാണ് , ഭീഷ്മ പർവ്വം എന്ന സിനിമയിൽ കാർത്യായനിയമ്മ എന്ന ഒരു കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട് , അതിഗംഭീരം അഭിനയം ആണ് ഭീഷ്മ പർവ്വം എന്ന സിനിയമയിൽ കെ പി എ സി ലളിത ചേച്ചി ചെയ്തിട്ടുള്ളത് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു ,