ബോളിവുഡിനെ ഞെട്ടിക്കാനാണ് ലാലേട്ടന്റെ പുറപ്പാട്!

മലയാളത്തിലെ ഏറ്റവും വലിയ നടനാണ് മോഹൻലാൽ.അഭിനയ മികവ് കൊണ്ട് മോഹൻലാലിന്റ മുൻപിൽ വരാൻ ആർക്കും തന്നെ സാധിച്ചിട്ടില്ല.ഒരുപാട് നല്ല നടി നടന്മാരെ മലയാള സിനിമ സംഭാവന ചെയ്തിട്ടുണ്ട്.അതിൽ ഏറ്റവും വലിയ നടനാണ് മോഹൻലാൽ.ചെറിയ പ്രായത്തിൽ തന്നെ സിനിമ ലോകത്തിൽ വന്ന ആളാണ് മോഹൻലാൽ.ആദ്യകാലങ്ങളിൽ വില്ലൻ വേഷത്തിൽ ആയിരുന്നു മോഹൻലാൽ തിളങ്ങിയത്.പിന്നീട് അങ്ങോട് മലയാള സിനിമയിൽ മോഹന്ലാലിന്റ് ഒരു തേരോട്ടം തന്നെ ആയിരുന്നു.ഏറെ കാലത്തെ ഒരു വാർത്തയായിരുന്നു മോഹൻലാൽ ബോളിവുഡിൽ അഭിനയിക്കുമോയനത്. ഇപ്പോൾ ഇതാ എല്ലാ ഉഹാപോഹങ്ങൾക്കും മറുപടിയായി മോഹൻലാൽ തന്നെ ഈ വാർത്ത പ്രഖ്യാപിച്ചു.അടുത്ത് തന്നെ ബോളിവുഡ് സിനിമയിലേക്ക് ഉണ്ടാവുമെന്നാണ് പറയുന്നത്.മുൻപും മോഹൻലാൽ പല ബോളിവുഡ് സിനിമകളിൽ ഇങ്ങനെ അഭിനയിച്ചിട്ടുണ്ട്.മോഹൻലാലിന്റെ പുതിയ ബോളിവുഡ് സിനിമയെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.ഈ സിനിമയിൽ മാപ്പിള ഖലീസിയായാണ് മോഹൻലാൽ വേഷമിടുന്നത്.

ആദ്യ കാല നായകന്മാരിൽ തിളങ്ങി നിന്നിരുന്ന ശങ്കറിന്റെ വില്ലനായിരുന്നു മോഹൻലാൽ.നെഗറ്റീവ് റോളിൽ സിനിമയിലേക് വനത്തെങ്കിലും പിന്നീട് മോഹൻലാലിനെ മലയാള സിനിമ കൈവിട്ടില്ല 1980 ൽ മഞ്ചിൽ വിരിഞ്ഞ പൂക്കളിലെ എതിരാളിയുടെ വേഷം അദ്ദേഹത്തിന് വഴിത്തിരിവായി.അതിന് ശേഷം വലുതും ചെറുതുമായ ഒരുപാട് വേഷങ്ങൾ ചെയ്തു.അങ്ങനെ ഒരുപാട് സിനിമകളിൽ അദ്ദേഹം വേഷം ഇട്ടു. ഒരുപാട് തമിഴ്,ഹിന്ദി,മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ ബ്രോ ഡാഡിയന്ന പൃഥ്വിരാജ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.