ഇത്തരമൊരു അവസ്ഥയെ ഇനി പതറാതെ നേരിടാം (വീഡിയോ)

കോവിഡിന്റെ തരംഗം വന്നതോടുകൂടി ലോകത്തിൽ കുഴഞ്ഞു വീണു മരിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടിയെന്ന് തന്നെ പറയാം. ഒരു രോഗവും പിടിപെടാത്ത കാഴ്ച്ചയിൽ വളരെ ആരോഗ്യവാന്മാരായ ആളുകൾ പോലും കഴിഞ്ഞ ഒരു കാലയളവിൽ കുഴഞ്ഞുവീണുകൊണ്ടുള്ള ഒരു മരണത്തിനു കീഴടങ്ങേണ്ടി വന്നിട്ടുണ്ട്.

ഈ അവസ്ഥ കോവിഡിന് മുന്പും ചെറിയ തോതിൽ ഉണ്ടായിരുന്നു. അത് പെട്ടെന്നുണ്ടാകുന്ന ഹൃദയഗതം മൂലമാണ് കൂടുതലായി സംഭവിക്കുന്നത്. അത്തരമൊരു കുഴഞ്ഞു വീണ രോഗിയെ ഹോസ്പിറ്റലിലേക്ക് എത്തിച്ചാലും ഒരു പക്ഷെ ചിലപ്പോൾ രക്ഷപെടുത്താൻ കഴിഞ്ഞു എന്നുവരില്ല. ഇങ്ങനെ കാർഡിയാക് അറസ്റ്റ് മൂലമോ മറ്റു കാരണമാണ് കൊണ്ടോ നിങ്ങളുടെ മുന്നിൽ ഒരു വ്യക്തി കുഴഞ്ഞു വീഴുകയാണെങ്കിൽ അവരെ രക്ഷിച്ചെടുക്കാൻ സാധിക്കുന്ന വളരെയധികം സഹായകരമായ ഒരു വഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ.

 

With the advent of The Wave of Kovid, the number of people who collapse and die in the world has increased. Even very healthy people have succumbed to a collapsed death over the past period of time.

This condition had been on a smaller scale before Kovid. It is mostly caused by a sudden heart. Even if such a collapsed patient was rushed to the hospital, perhaps he could not be rescued. This video shows a very helpful way to save a person if he collapses in front of you because of cardiac arrest or other reasons. Watch this video in its entirety.