കുസൃതിയും കുറുമ്പിയുമായി ദിലീപിന്റെയും കാവ്യയുടെയും മകൾ

പെട്ടന്നുള്ള ഒരു വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടെയും.ഒരുപാട് പ്രശ്നങ്ങളെ അധിജീവിച്ചാണ് അവർ അവസാനം വിവാഹിതരായത്. കഴിഞ്ഞ വർഷം ഒക്ടോബർ 19 ന് ആയിരുന്നു ഒരു പെൺകുഞ്ഞിനെ നടന്മാരായ ദിലീപ്, കാവ്യ മാധവൻ ദമ്പതികൾ സ്വാഗതം ചെയ്തത്.മലയാള സിനിമയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളാണ് ദിലീപും കാവ്യ മാധവനും. നടി കാവ്യ മാധവനുമായി 2016 മുതൽ ദിലീപ് വിവാഹിതനാണ്. ദമ്പതികൾക്ക് മഹാലക്ഷ്മി എന്ന മകളുണ്ട്. ദിലീപും കാവ്യ മാധവനും തങ്ങളുടെ കുഞ്ഞിനെ അവരുടെ അടുത്ത് നിർത്തി എടുത്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ദിലീപിന്റെ മകളുടെ ചിത്രങ്ങൽ ദമ്പതികളുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അടുത്തിടെ മകളോടൊപ്പം ഉള്ള ദിലീപിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ട് ഇരിക്കുണ്ട്.ഒരുപാട് സംഭവബഹുലമായ സഹചരങ്ങളിലൂടെ നടന്ന കല്യാണം ആയത് കൊണ്ട് സോഷ്യൽ മീഡിയയും ജനങ്ങളും ശ്രദ്ധയോടയാണ് ഇവരെ നോക്കി കാണുന്നത്.

മകളെ പിടിച്ചിരുത്തി ദിലീപ് ക്യാമറയിലേക്ക് നോക്കുന്നത് കാണാം. അച്ഛൻ-മകൾ ഇരുവരെയും ഒപ്പം നമുക്ക് ചിത്രത്തിൽ കാവ്യ മാധവനെ കാണാം. ദിലീപിന്റെ മകളുടെ മനോഹരമായ ചിത്രം നിരവധി സോഷ്യൽ മീഡിയ പേജുകളിൽ ഷെയർ ചെയ്ത കൊണ്ട് ഇരിക്കുകയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.