കുബേര പ്രതിമ വയ്ക്കുന്ന ദിശ തീർച്ചയായും ശ്രദ്ധിക്കുക

ചൈനയിലെ ഫെങ്ങ്ഷുയി ശാസ്ത്രം അനുസരിച്ചു നമുക്ക് വീട്ടിൽ ധനം വന്നുചേരുന്നതിനു ഏറ്റവും കൂടുതൽ ഗുണംചെയ്യുന്ന ഒരു കാര്യമാണ് വീട്ടിൽ കുബേര പ്രതിമ സ്ഥാപിക്കുന്നത്. ഇത് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങളുടെ കടബാധിതകളും എല്ലാം മാറി നല്ലൊരു സാമ്പത്തിക നില വീണ്ടെടുക്കാൻ സാധിക്കും എന്നാണ് വിശ്വാസം.

എന്നാൽ ഇത് വച്ചിട്ടും ഒരു ഗുണങ്ങളും നിങ്ങൾക്ക് ഇന്നേവരെ കൈവിരിക്കുന്നവൻ ഈ കഴിഞ്ഞ നാളുകളിൽ സാധിച്ചിട്ടില്ല എങ്കിൽ നിങ്ങൾ ഫെങ്ങ്ഷുയി ശാസ്ത്രം അനുസരിച്ചിട്ടുള്ള ഈ കുബേര പ്രതിമ വച്ചിരിക്കുന്ന ദിശയുടെ മാത്രം കുഴപ്പമായിരിക്കും. അത് ഏതുദിശയിൽ ശരിയായി വയ്ക്കണം എന്നറിയാൻ ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ.

 

According to Fengshui science in China, the installation of the Kubera statue at home is one of the most beneficial things for us to have wealth coming home. It is believed that if you have this in your house, your debt victims will all change and restore a good financial position.

But if he who has never had any qualities for you in these past days, you will be in trouble only with the direction in which this Kubera statue is based on Fengshui science. Watch this video in its entirety to see in what direction it should be placed correctly.

Leave a Comment