KSEB പുതിയ അപ്ഡേറ്റ് വന്നു

വീട്ടിൽ കറന്റ് കണക്ഷനുകൾ ഉള്ള ആളുകൾ അറിയാൻ വേണ്ടി ഒരു പ്രധാന അറിയിപ്പ്.ലോക്ക്ഡൗൻ ആയത് കൊണ്ട് എല്ലാവർക്കും പോയി കറന്റ് ബില്ല് അടക്കാനോ പോവാൻ പറ്റാത്ത അവസ്ഥയിരുന്നു.മീറ്റർ റീഡിങ് ചെയ്യാനും ആളുകൾ ലോക്ക്ഡൗൻ സമയത്ത് വരാർ ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ കറന്റ് ബിലിനെ കുറിച്ചുളള കുറെ ഫേക്ക് വാർത്തകളും പ്രചരിക്കാൻ തുടങ്ങി. ഈ വീഡിയോ അതിനെ സംബന്ധിച്ചുള്ളതാണ്.ലോക്ക്ഡൗൻ സമയത്ത് കറന്റ് ബില്ല് അടക്കാൻ പറ്റാത്ത ആളുകളുടെ കറന്റ് കണക്ഷനുകൾ വിച്ഛേദിക്കും എന്നൊരു വാർത്ത പ്രചരിച്ചിരുന്നു.ഈ വാർത്തയോട് kseb അധികൃതർ പ്രതികരിക്കുകയായിരുന്നു.ഇങ്ങനെ പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനം ഇല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. KSEb യുടെ ഭാഗത്തിൽ നിന്നും ഇങ്ങനെ ഒരു അറിയിപ്പ് ഉണ്ടായിട്ട് ഇല്ലനാണ് അവർ പറയുന്നത്.KSEB യുടെ വാർത്തകൾ അവരുടെ website വഴി മാത്രമേ കൊടുക്കുള്ളൂ.

ഈ വീഡിയോയിൽ KSEB യുടെ ബിൽ അടക്കാത്ത ആളുകളുടെ കണക്ഷൻ വിച്ഛേദിക്കുനത്തിനെ കുറിച്ചാണ്.തികച്ചും തെറ്റായ ഒരു വാർത്തയാണ്. ഇങ്ങനെ തെറ്റായ വാർത്തകൾ കൊടുക്കുന്ന ആളുകൾക്ക് എതിരെ നിയമ നിയമനടപടി സ്വികരിക്കുമെന്ന് KSEB പറഞ്ഞു.ഇപ്പോൾ KSEB യുടെ ബില്ലിംഗ് സംവിധാനം എല്ലാം ഓണ്ലൈനിലൂടെ മാത്രമാണ്. കോറോണയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനം KSEB കൊണ്ട് വന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.