രാജവെമ്പാലക്ക് ഉമ്മകൊടുക്കുന്ന അപൂർവ കാഴ്ച.. (വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ പമ്പുകളിൽ ഒന്നാണ് രാജവെമ്പാല. ഉഗ്ര വിഷമുള്ളതുകൊണ്ടുതന്നെ കണ്ടിയേറ്റാൽ മരണം ഉറപ്പാണ്. നമ്മുടെ കേരളത്തിലെ അപൂർവം ചില ജില്ലകളിലാണ് ഇത്തരത്തിൽ ഉള്ള പാമ്പുകളെ കണ്ടുവരുന്നത്.

വാവ സുരേഷിനെ പോലെ ഉള്ള പാമ്പുപിടിത്തക്കാർ ഉള്ളതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ നിരവധിപേരുടെ ജീവൻ രക്ഷിക്കാനായി സാധിച്ചിട്ടും ഉണ്ട്. എന്നാൽ ഇവിടെ ഇതാ സോഷ്യൽ മീഡിയ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒരു വ്യക്തി ഉഗ്ര വിഷമുള്ള രാജവെമ്പാലക്ക് ഉമ്മ കൊടുക്കുന്ന കാഴ്ചയാണ് തരംഗമായി കൊണ്ടിരിക്കുന്നത്. കടിയേറ്റാൽ മരണം സംഭവിക്കും എന്ന് അറിഞ്ഞിട്ടും, യാതൊരു തരത്തിലും പേടി ഇല്ലാതെയാണ് ഇവർ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്.. വീഡിയോ കണ്ടുനോക്കു..

English Summary;- Rajavempala is one of the most dangerous pumps in the world. Death is guaranteed if you see it because it’s very poisonous. Snakes like this are found in some of the rare districts of our Kerala.

There are snake catchers like Wawa Suresh that have saved the lives of many people in our country. But here is the sight of a person kissing a poisonous Rajavempala, much to the surprise of the social media world. They do this without fear, knowing that bites can cause death.

Leave a Comment