രാജവെമ്പാലയോട് ഏറ്റുമുട്ടാൻ ശ്രമിച്ച പൂച്ചയ്ക്ക് സംഭവിച്ചത്…!(വീഡിയോ)

പാമ്പുകളിൽ ഏറ്റവും കൂടുതൽ അപകടകാരിയും ഏറ്റവും വിഷമുള്ളതുമായ ഒരു പാമ്പാണ് രാജവെമ്പാല. ഇതിന്റെ മുന്നിൽ പെട്ടാൽ ഏത് വലിയ ജീവിയായാലും അതിന്റെ വിഷം ഉപയോഗിച്ച് കീഴ്പ്പെടുത്താൻ സാധിക്കുന്നതാണ്. രാജവെമ്പാലയുടെ വിഷം ഉപയോഗിച്ച് രണ്ടു ആനയെവരെ കൊള്ളാൻ സാധിക്കും. അത്രയും അപകടകാരിയായ ഒരു പാമ്പാണ് ഇത്.

എന്നാൽ ഇത്രയും വിഷമുള്ള അപകടകാരിയായ രാജവെമ്പാലയുമായി ഒരു പൂച്ച ഏറ്റുമുട്ടാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. സാധാരണ ഏത് ജീവിയേയും വളരെ പേടിയുള്ള ഒരു ജീവിയാണ് പൂച്ചകൾ. എന്നാൽ ഇവിടെ ഈ പൂച്ച കാണിച്ച ധൈരം കൊണ്ട് സംഭവിച്ചത് ഈ വീഡിയോയിലൂടെ കണ്ടുനോക്കൂ.

 

Rajavempala is one of the most dangerous and most poisonous snakes. In front of this, any large creature can be subdued with its poison. Rajavempala’s poison can help you get up to two elephants. It’s such a dangerous snake.

But you can see the shocking sight of a cat trying to clash with such a poisonous dangerous Rajavempala through this video. Cats are a creature that is very afraid of any normal creature. But watch this video of what happened with this cat’s dhairam here.

Leave a Comment