അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ അവർ ധരിക്കട്ടെ, അവരുടെ കംഫോർട്ട് ആണ് പ്രധാനം.

ഞങ്ങൾക്ക് ഇതാ സൗകര്യം, വസ്ത്ര സ്വാതന്ത്ര്യം കയ്യേറ്റം ചെയ്തു എന്ന്‌ പ്രകടനം നടത്തുന്നവർ ഇതൊന്നു ശ്രദ്ധിക്കൂ

അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ അവർ ധരിക്കട്ടെ, അവരുടെ കംഫോർട്ട് ആണ് പ്രധാനം. എന്നു ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ ജെൻഡർ ന്യൂട്രൽ യൂണിഫോം ധരിച്ചതു മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീരുവാൻ, ലിംഗ ഭേദമില്ലാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പോലെയുള്ള യുണിഫോം നടപ്പിലാക്കിയപ്പോൾ മുതൽ നിരവധി പേരാണ് എതിർപ്പുകളുമായ് എത്തിയിരിക്കുന്നത്.  വസ്ത്ര സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റം എന്ന് പറയുമ്പോൾ എന്ത് ലോജിക്കിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെയൊരു പ്രഷോഭം എന്ന് മനസ്സിലാകുന്നില്ല. ഷോർട്സ് ധരിക്കാൻ ഇഷ്ടപ്പെടുന്ന, ലെഗ്ഗിൻസ് ഇടാൻ ഇഷ്ടപ്പെടുന്ന,  സ്ലീവ്ലെസ് ഡ്രസ്സ് സ്റ്റാൻഡ് ധരിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് പെൺകുട്ടികൾ നമുക്കിടയിൽ ഉണ്ട്, അവരുടെ വസ്ത്ര സ്വാതന്ത്ര്യത്തെ നിങ്ങളിൽ എത്ര പേർ ബഹുമാനിക്കുന്നുണ്ട് എന്ന ചോദ്യം വന്നാൽ തീരാവുന്ന പ്രതിഷേധമെ ഇന്നിവിടെ കണ്ടോള്ളൂ .ബാലുശ്ശേരിയിലെ  സ്കൂളിലേക്ക് നടത്തിയ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രകടനത്തെ തേച്ചോട്ടിച്ചിരിക്കുകയാണ് ഹരി മോഹൻ, ഹരി മോഹൻ പറയുന്നതിങ്ങനെ, ഏറ്റവും കൗതുകം ഉണ്ടാക്കിയത് വസ്ത്ര സ്വാതന്ത്ര്യം എന്ന പ്രയോഗമാണ് . വസ്ത്ര സ്വാതന്ത്ര്യം എന്നു പറഞ്ഞ് പ്രകടനം ഉണ്ടാക്കുന്നവരും ഭൂരിപക്ഷംപേരും പുരുഷന്മാരാണ് എന്നാൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമാണ് ഈ പ്രകടനത്തിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രഖ്യാപനം നടത്തിയത്, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരിയിൽ ആണ്. സംസ്ഥാനത്ത് ആദ്യമായാണ് കാണുകയും വ്യത്യാസമില്ലാതെ ഒരേ തരത്തിലുള്ള വസ്ത്രം തയ്യാറാക്കിയത്. ഹയർസെക്കൻഡറി മിക്സഡ് ഒന്നാംവർഷ ബാച്ചിലെ�

ജെൻഡർ ന്യൂട്രൽ യൂണിഫോം പ്രഖ്യാപനം നടത്തിയത്, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ബാലുശ്ശേരിയിൽ ആണ്. സംസ്ഥാനത്ത് ആദ്യമായാണ് കാണുകയും വ്യത്യാസമില്ലാതെ ഒരേ തരത്തിലുള്ള വസ്ത്രം തയ്യാറാക്കിയത്. ഹയർസെക്കൻഡറി മിക്സഡ് ഒന്നാംവർഷ ബാച്ചിലെ 200പെൺകുട്ടികൾക്കും 60 ആൺകുട്ടികൾക്കും ആണ് യൂണിഫോം നടപ്പിലാക്കിയത് വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ. ബിന്ദുവാണ് ഓൺലൈൻവഴി പ്രഖ്യാപനം നടത്തിയത്. നീല പാന്റും, ഇളംനീല കള്ളി ഷർട്ടുമാണ് യൂണിഫോം.