കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം നേടി ആർ എൽ വി രാമകൃഷ്ണൻ

കേരള സംഗീത നാടക അക്കാദമിയുടെ ചരിത്രത്തിലാദ്യമായാണ് മോഹിനിയാട്ടത്തിൽ പുരുഷ നർത്തകന് അംഗീകാരം ലഭിക്കുന്നത്