BPL കാർഡ് ഉള്ളവർക്ക് വമ്പൻ അനുകൂലിയാണ് ആണ് ഇപ്പോൾ സർക്കാരിൽ നിന്നും വന്നിരിക്കുന്നത് ,

BPL കാർഡ് ഉള്ളവർക്ക് വമ്പൻ ആനുകൂല്യം വന്നു പുതിയ അനുകൂല്യങ്ങൾ ആണ് സർക്കാരിൽ നിന്നും ജനങ്ങൾക്ക് വന്നിട്ടുള്ളതു , സഹാഹകരണ ബാങ്കുകളിൽ നിന്നും വായ്‌പ്പാ എടുത്തിരിക്കുന്നവർക്ക് ജപ്തി നടപടി ഒഴിവാക്കുന്നതിന്റെ ഭാഗം ആയി സഹകരണബാങ്കുകൾ ഇപ്പോൾ വൺ ടൈം സെറ്റിൽമെന്റ് നടപടിയിലേക്ക് ഇറങ്ങിയിരിക്കുകയാണ് സഹകരണ മന്ത്രി വി എൻ വാസൻ ആണ് ഈ കാര്യം അറിയിച്ചത് . സഹകരണ വായ്പ്പായിൽ കുടിശിക വന്നവർക്ക് ഈ ഒരു അനുകൂലിയും ഉപയോഗിക്കാം, , അതുപോലെ തന്നെ കേരളം വാട്ടർ അതോറിറ്റിയുടെ അനുകൂലിയും ആണ് ബി പി ൽ കാർഡ് ഉടമകൾക്ക് കുടിവെളളം ഇനി സൗജന്യമായി നൽകും എന്ന വാർത്ത ആണ് വന്നിരിക്കുന്നത് , പ്രതി മാസം 15000 ലിറ്ററിൽ താഴെ ഉപയോഗിക്കുന്നവർക്ക ആണ് ഈ ഒരു സൗകര്യം ,

 

ഇതിനായി നേരിട്ട് അപേക്ഷ നൽകണം, റേഷൻ കാർഡ് ആധാർ കാർഡ് എന്നിവ ചേർത്ത് ആണ് അപേക്ഷ നൽകേണ്ടത് , സംസ്ഥാനത്തെ അനാഥ- അഗതി- വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നിർത്തലാക്കികൊണ്ട് കഴിഞ്ഞമാസം 28നാണ് ധന വകുപ്പ് ഉത്തരവിറക്കിയത്.ഇത്തരം സ്ഥാപനങ്ങൾക്ക് സർക്കാർ ഗ്രാന്റ് നൽകുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ അന്തേവാസികൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിയ്ക്കാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ്. സംസ്ഥാന പഞ്ചായത്ത് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത് വരെ മുസ്റ്ററിങ് പൂർത്തിയാകാത്തവർക്ക് ഇനിയും ചെയ്യാൻ കഴിയും എന്നു ആണ് പുറത്തു വരുന്ന റിപ്പോർട്ട് ,

https://youtu.be/7p7SecvHd9s