ഓണ്ലൈൻ ക്ലാസ്സിൽ ഇരുന്നു മടുത്തിരിക്കുകയാണ് കുട്ടികൾ.ഈ വീഡിയോയിൽ ഒരു കുറുമ്പി ഓണ്ലൈൻ ക്ലാസ്സിനെ കുറിച്ചുള്ള പരിഭവം പറയുന്നതാണ്.കണ്ടാൽ നമ്മൾ തന്നെ ചിരിച്ചു പോകും. കുട്ടികൾക്ക് ക്ലാസ് മുതൽ പരീക്ഷ വരെ ഓണ്ലൈനാണ് .ഓൺലൈൻ ക്ലാസുകളാണിപ്പോൾ കുട്ടികൾക്കെല്ലാം.
കുട്ടികൾക്ക് പഠിക്കാൻ വേണ്ടി ഗൂഗിൾ മീറ്റ്, TV ,വാട്സാപ്പ് തുടങ്ങിയ സാധനങ്ങളുടെ സഹായം തേടുകയാണ് സ്കൂളുകൾ നടത്തുന്ന ലൈവ് വീഡിയോ ക്ലാസുകളും ടെലിവിഷനുകളിൽ സംപ്രേഷണം ചെയ്യുകയും വാട്സാപ്പ് വഴിയും മറ്റും പങ്കുവെക്കുന്ന റെക്കോർഡഡ് ക്ലാസുകളും കേട്ടാണ് ഇപ്പോൾ കുട്ടികൾ പഠിക്കുന്നത്. കുട്ടികൾക്ക് വേണ്ടി ആണ് ഓൺലൈൻ ക്ലാസുകൾ എല്ലായിടത്തും സംഘടിപ്പിക്കുന്നത്.
ഈ കുഞ്ഞു മോളുടെ വീഡിയോ ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു.ഓൺലൈൻ ക്ലാസുകൾക്കിടയിലുള്ള രസകരമായ നിരവധി കാഴ്ചകൾ ഇതിനോടകം ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. ഈ മോൾടെ പരിഭവം കാണാൻ വളരെ രസമാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.
English Summary:- The children are tired of sitting in the online class. In this video, a fox is talking about an online class, and we’ll laugh ourselves. Children are online from class to exams. Online classes are now for all children.