കുറഞ്ഞചിലവില്‍ വീട് വെയ്ക്കുന്നതും ആ വീട് കണ്ട് എല്ലാവരും അത്ഭുതപ്പെടുന്നതരത്തിലും ധാരാളം വാര്‍ത്തകള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ സാധാരണ വീടുകളില്‍ നിന്ന് വ്യത്യസ്തമായി കപ്പല്‍ പോലെ ഒരു വീട്. അതിന് ചുറ്റും ആയിരക്കണക്കിന് മീന്‍കുഞ്ഞുങ്ങള്‍. ആലോചിച്ച് നോക്കൂ. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്നുണ്ടല്ലേ…
എന്നാല്‍ ഈ കപ്പല്‍ വീട് ഒന്ന് കണ്ട് നോക്കൂ. കൂടുതല്‍ ഇഷ്ടപ്പെടും. രണ്ട് എസ്റ്റേറ്റ്കള്ക്ക് നടുവിലാണ് ഈ കപ്പല്‍ വീട് സ്ഥിതിചെയ്യുന്നത്. വീടിന് മുകളില്‍ ഇരുന്ന് ചൂണ്ടയിട്ട് മീന്‍ പിടിച്ച് പാചകം ചെയ്ത് കഴിക്കാന്‍ പറ്റുന്ന വീട്. വീടിന് ചുറ്റും പച്ചക്കറി തോട്ടം. എല്ലാം കൊണ്ട് അടിപൊളി വീട് കണ്ട് നോക്കൂ…