എല്ലാ മൃഗങ്ങളും ഒന്ന് മുട്ടിനോക്കാൻ ഭയപ്പെടുന്ന ഒരു മൃഗമാണ് കങ്കാരു. ഇവ ഓസ്‌ട്രേലിയൻ വംശജരായതുകൊണ്ടുതന്നെ ഓസിസ് വനാന്തരങ്ങളിൽ മാത്രമാണ് കാണാൻ സാധിക്കുക. ഇവയെ ബോക്സിങ് കിംഗ് എന്നും വിശേഷിപ്പിക്കാറുണ്ട്. കാരണം ഇവയുടെ ശരീരപ്രകൃതിയും ഒരു മനുഷ്യനെ പോലും എളുപ്പത്തിൽ അടിച്ചു നിലംപരിശാക്കാനുള്ള കഴിവും തന്നെയാണ്.
ഇവയുടെ കുട്ടികളെ ഇവരുടെ ശരീരത്തിൽ തന്നെയുള്ള സഞ്ചികളിൽ തന്നെയാണ് സൂക്ഷിക്കാറുള്ളത്. അതുകൊണ്ടുതന്നെ കുഞ്ഞുനഗലെ ആരേലും ആക്രമിക്കാനായി വന്നാൽ ഇവയുടെ അടി വാങ്ങി പോകേണ്ടിവരുമെന്നുതന്നെ സാരം. അത്രയും കരുത്തനായ മൃഗം തന്നെ ആണ് കങ്കാരുക്കൾ എന്നാൽ ഈ രണ്ടു കങ്കാരുക്കളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാര്യം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കണ്ടുമനസിലാക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Kangaroo is an animal that all animals are afraid to knock on. Since they are of Australian origin, osis can only be seen in the forests. They are also referred to as boxing king. Because of their physique and their ability to beat a single man to the ground easily.
Their children are kept in bags in their own bodies. So if anyone came to attack him, he would have to take their beatings. Kangaroos are such a strong animal, but you can see in this video the shocking thing that happened when these two kangaroos clashed. Watch this video for that.