സായികുമാറിനെ കെട്ടിപ്പിടിച്ചു മകൾ കല്യാണി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

kalyani saikumar

സായി കുമാറിനൊപ്പം മകൾ കല്യാണി പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കറുപ്പ് സാരിയിൽ അതീവ സുന്ദരി ആയാണ്  കല്യാണി ചിത്രത്തിൽ എത്തിയിരിക്കുന്നത്. സായ്കുമാറും കറുത്ത ഷർട്ടിൽ തന്നെയാണ് ധരിച്ചിരിക്കുന്നത്. ബിന്ദു പണിക്കരുടെ മകളായ കല്യാണിയുമൊത്തുള്ള ചിത്രങ്ങളാണ് സായി കുമാർ പങ്കുവെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി റീലുകളിലൂടെയും  ടിക് ടോക് വീഡിയോകളിലുടെയും കല്യാണി സുപരിചിതയാണ്. അമ്മയായ ബിന്ദു പണിക്കർക്കൊപ്പവും, സായി കുമാറിനൊപ്പം പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.കല്യാണിയും സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന താരമാണ്. കല്യാണിയുടെ വീഡിയോ കണ്ടു അമ്മയെ പോലെ തന്നെ കല്യാണിയും വളരെ ഗംഭീരമായി തന്നെ അഭിനയിക്കുന്നുണ്ട് എന്ന് ആരാധകർ പറയുന്നുണ്ട്.

മുൻ ഭാര്യയായ പ്രസന്ന കുമാരിയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഇപ്പോൾ മലയാളികളുടെ പ്രിയതാരം ബിന്ദു പണിക്കരെ ആണ് സായി കുമാർ വിവാഹം ചെയ്തിരിക്കുന്നത്. റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സായി കുമാർ. പിന്നീട് ഒട്ടനവധി സിനിമകളിലൂടെ പ്രതി നായകവേഷങ്ങളിലും, നായകവേഷങ്ങളിലും പ്രേഷക ശ്രദ്ധ താരമാണ് സായി കുമാർ.

മലയാളത്തിൽ നിരവധി ഹാസ്യ സിനിമകളിലൂടെ പ്രേഷക ശ്രദ്ധ നേടിയ താരമാണ് ബിന്ദു പണിക്കർ. ഹാസ്യ കഥാപാത്രങ്ങിൽ സ്ത്രീകൾ അത്ര ശോഭിക്കാൻ കഴിയാറില്ലെങ്കിലും ബിന്ദു പണിക്കർ അതാരതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്, ഹാസ്യ വേഷങ്ങളല്ലാതെ ക്യാരറ്റർ വേഷങ്ങളിലും വേഷങ്ങളിൽ തിളങ്ങിനിന്ന താരം കൂടിയാണ് ബിന്ദു പണിക്.