47 വയസ്സിലും 17 സൗന്ദര്യം, കാജോളിന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യങ്ങൾ ഇതാ…

47 വയസ്സിലും 17 സൗന്ദര്യം,പ്രായം കടന്നു പോകുന്തോറും സുന്ദരിയായി മാറുന്ന കാജോളിന്റെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യങ്ങളിതാണ്, ഉറക്കമാണ് സൗന്ദര്യത്തിന് പിന്നിലെ പ്രധാന രഹസ്യം, നന്നായി ഉറങ്ങിയെങ്കിൽ എന്ത് ചെയ്തിട്ടും കാര്യമില്ല എന്നാണ് കാജോൾ പറയുന്നത്. സി ടി എം എന്ന പേരിൽ അറിയപ്പെടുന്ന ക്ലെൻസിങ്, ടോണിങ്, മോയ്സ്ചറൈസിംങ്‌ എന്നിവ കാജോൾ ചെയ്യും, ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് ഒന്നും മുഖത്ത് ഇല്ല എന്ന് ഉറപ്പുവരുത്തണം,

രണ്ടുതവണ മുഖം കഴുകണം, പുറത്തേക്ക് പോകുമ്പോൾ സൺസ്ക്രീൻ പുരട്ടണം എന്നും കാജോൾ പറയുന്നുണ്ട്, ചർമം തിളങ്ങാനും മൃദു ലതയ്ക്കും എല്ലാം ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് കജോൾ പറയുന്നത് .

കണ്ണുകളുടെ സൗന്ദര്യത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന താരമാണ് കാജോൾ എപ്പോഴും ഫ്രഷ് ലുക്ക് നില നിർത്താൻ ലിപ് ബാം ഉപയോഗിക്കാറുണ്ട് . ഭക്ഷണക്രമത്തിൽ കൂടുതലായി പച്ചക്കറികളും താരം ഉപയോഗിക്കുന്നുണ്ട്. ഇവ ശരീരത്തിന് ഫലപ്രദമായി ഗുണം ചെയ്യുന്നു എന്നാണ് പറയുന്നത്. ബോളിവുഡ് സിനിമാ ലോകത്ത് തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് കജോൾ. പുതിയ ലുക്ക് നിമിഷനേരം കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.