മന്ത്രവാദത്തിനും തട്ടിപ്പുകൾക്കും യാതൊരു പഞ്ഞവുമില്ലാത്ത നാടാണല്ലോ നമ്മുടേത് . എത്ര കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്താലും പിന്നെയും കാണാം ചിലർ ഇത്തരം മന്ത്രവാദികൾക്ക് പിറകെ പോകുന്നത് .നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവർ വരെ ഇതിന് അടിമകളാണ്.തങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം നൽകാൻ ഇവർക്ക് സാധിക്കുമെന്ന അന്ധമായ വിശ്വാസം ഒന്നും മാത്രമാണ് ഇതിനു കാരണം .ഈ വീഡിയോയിൽ ഒരാൾ കനലിലുടെ നടക്കുന്ന ഒരു വീഡിയോയാണ് ഇത്. കുറച്ചു ആളുകൾ അയാളെ പിടിച്ചു അതിലൂടെ നടത്തുന്നത് കാണാൻ പറ്റും.ഏതോ പരിപാടി നടക്കുകയാണ് അവിടെ.അതിന്റ ഭാഗമായാണ് അവർ ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ചെയ്യുന്നത്.
നമ്മുടെ നാട്ടിൽ അന്ധവിശ്വാസങ്ങൾക്ക് പഞ്ഞം ഇല്ലാത്ത കൊണ്ട് ഇങ്ങനെ കുറെ ആളുകൾ അനുഭവിക്കുണ്ട്. ഈ വിശ്വാസം മുതലെടുക്കാനായി ഒട്ടനവധി കള്ള മന്ത്രവാദികളും ഉണ്ടാകും . അത്തരത്തിൽ ഒരു സംഭവമാണ് ഇങ്ങനെ കനലിലുടെ നടക്കുന്നതും. അതിലും വലുത് തന്നെ പലതും സംഭവിക്കുകയും ചെയ്തു .കൂടതൽ അറിയാൻ വീഡിയോ കാണുക.
English Summary:- We are a land where there is no blame for witchcraft and fraud. No matter how many things you understand, you’ll see some people going after these wizards, who are addicted to it, even those who are well informed and educated. This is because of the blind belief that they can solve their problems and complaints. This video is a video of a man walking in kanal. I can see a few people holding him and running him through it. There’s something going on, and that’s part of what they do.