മാനിന്റെ കൊമ്പുകൾകൊണ്ട് ഒരു കടുവയെ കുത്തിയപ്പോൾ സംഭവിച്ചത്…!(വീഡിയോ)

കാട്ടിലെ ഏറ്റവും ശക്തിയുള്ള മൃഗമെന്നു വിശേഷിപ്പിക്കുന്ന ഒരു മൃഗമാണ് കടുവകൾ. ഇവ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെയധികം അപകടകാരികളും ആണ്. അതുകൊണ്ടുതന്നെ മറ്റുള്ള മൃഗങ്ങൾക്ക് ഒരു പേടിസ്വപ്നം ആണ് ഈ മൃഗങ്ങൾ. ഇവ ഇരയെ പതുങ്ങി ഇരുന്നു ആക്രമിച്ചു ഭക്ഷിക്കുന്നതിൽ വളരെയധികം സമർഥ്യമുള്ളവരാണ്.

നമ്മൾ പല വൈൽഡ് ലൈഫ് ചാനലുകളിലും മറ്റും കണ്ടിട്ടുള്ള ഒരു കാഴ്ചയാണ് ഈ പുലി കടുവ പോലുള്ള വേട്ടമൃഗങ്ങളുടെ എപ്പോഴത്തെയും ഇര മാനുകൾ ആയിരിക്കും. സാധാരണ ഇവ കൂട്ടമായി നടക്കുന്നതുകൊണ്ട് അവയെ വളരെ എളുപ്പത്തിൽ പിടിക്കാൻ സാധ്യമാകും. എന്നാൽ ഒരു കടുവ മാനിന്റെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ആ കടുവയ്ക്ക് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Tigers are an animal described as the most powerful animal in the wild. They are also highly dangerous than other animals. So these animals are a nightmare for other animals. They are very good at attacking and eating prey.

This tiger tiger-like predator is a sight we’ve seen on many wildlife channels and so on. Usually they walk in groups so that they can be caught very easily. But you can see through this video the shocking sight of a tiger when it tried to attack a deer. Watch the video.