പൃഥ്വിരാജ്, ഷാജി കൈലാസ് ചിത്രം കടുവയുടെ ടീസർ പുറത്ത്

പ്രിത്വിരാജിനെ നായകനാക്കി ഒരുക്കുന്ന ഷാജി കൈലാസ് ചിത്രം കടുവയുടെ ടീസർ റിലീസ് ചെയ്തു. ചിത്രം നിർമിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ് ആണ്. മാജിക് ഫ്രെയിംസ് പ്രൊഡക്ഷൻസ് ന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്.

ചിത്രത്തിന്റെ റിലീസ് 2022 ൽ ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആരാധകർക്ക് ആഘോഷിക്കാനായി ഒരു മാസ്സ് എന്റർടൈൻമെന്റ് ആയിരിക്കും എന്നതാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഷാജി കൈലാണ് ഹിറ്റുകളുടെ ലിസിറ്റിലേക്ക് ഇനി പൃഥിവിരാജിന്റെ കടുവയും ഇടം നേടും എന്ന് പ്രതീക്ഷിക്കാം.

അടുത്തിടെ ഇറങ്ങിയ ഭ്രമം എന്ന ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. കൊറോണ കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി OTT ക്ക് പകരം തിയേറ്ററിൽ ചിത്രം റിലീസ് ചെയ്യും എന്ന് പ്രദീക്ഷികാം.

English Summary:- The trailer of Kaduva is released. The picture is made of magic frames. The trailer was released through Magic Frames Productions’ official YouTube channel. The film’s release will be in 2022, according to activists. The indications from the teaser are that Prithviraj will be a mass entertainment for fans to celebrate.