കടുക് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

നമ്മളിൽ കടുക് ഉപയോഗിക്കാത്തവരായി ആരുതന്നെ ഉണ്ടാകില്ല. ഏത് കറി ഉണ്ടാക്കുകയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഒരു സാമഗ്രിയെന്നു പറയുന്നത് കടുക് തന്നെയാണ്. അത് എണ്ണയിൽ കിടന്നു പൊട്ടുമ്പോൾ അതിൽ നിന്നും വരുന്ന മണവും അതിന്റെ പ്രിത്യേകത നിറഞ്ഞ ചവര്പ്പുമാണ് ഒരു കാരിയെ അതിന്റെ രുചിയിലേക്ക് എത്തിക്കുന്നത്.

കടുക് കഴിക്കുന്നത് ശരീരത്തിന് വളരെയധികം നല്ലതാണു. മാത്രമല്ല കടുകെണ്ണ തലയിൽ തേയ്ക്കുന്നതും നിങ്ങൾക്ക് മുടി തഴച്ചു വളരാനും മുടികൊഴിച്ചിൽ താരം എന്നിവ മാറാനും വളരെയധികം ഉപകാരപ്രദമാണ്. എന്നാൽ ഈ കടുക് നിങ്ങൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ നിങ്ങൾക്ക് വരാൻ സാധ്യതയുള്ള ഒരു പ്രശനം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അത് ഏതാണെന്ന് അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

There’s no one among us who doesn’t use mustard. Mustard is one of the most important materials of any curry made. When it breaks in oil, it smells from it and its pre-faceted garbage brings a carrie to its taste.

Eating mustard is very good for the body. Moreover, rubbing mustard oil on your head is very useful for you to grow your hair and change your hair loss star. But if you don’t use this mustard carefully, you can see a potential effect through this video. Watch this video to find out which one it is.

Leave a Comment